ശബരിമല ക്ഷേത്രനട ഇന്നു തുറക്കും
ശബരിമല ക്ഷേത്രനട ഇന്നു തുറക്കും
Tuesday, July 16, 2019 12:21 AM IST
പ​ത്ത​നം​തി​ട്ട: ക​ർ​ക്കി​ട​ക​മാ​സ പൂ​ജ​ക​ൾ​ക്കാ​യി ശ​ബ​രി​മ​ല ശ്രീ ​ധ​ർ​മ​ശാ​സ്താ ക്ഷേ​ത്ര​ന​ട ഇ​ന്നു വൈ​കു​ന്നേ​രം അ​ഞ്ചി​നു തു​റ​ക്കും. ക്ഷേ​ത്രം ത​ന്ത്രി ക​ണ്ഠ​ര് രാ​ജീ​വ​രു​ടെ മു​ഖ്യ​കാ​ർ​മി​ക​ത്വ​ത്തി​ൽ മേ​ൽ​ശാ​ന്തി വി.​എ​ൻ.​വാ​സു​ദേ​വ​ൻ ന​ന്പൂ​തി​രി ശ്രീ​കോ​വി​ൽ ന​ട തു​റ​ന്ന് ദീ​പം തെ​ളി​ക്കും. ന​ട തു​റ​ക്കു​ന്ന ദി​വ​സം പ്ര​ത്യേ​ക പൂ​ജ​ക​ളു​ണ്ട്. നാ​ളെ പു​ല​ർ​ച്ചെ അ​ഞ്ചി​നു ന​ട തു​റ​ന്ന് നി​ർ​മാ​ല്യ​വും അ​ഭി​ഷേ​ക​വും ന​ട​ത്തും. തു​ട​ർ​ന്ന് നെ​യ്യ​ഭി​ഷേ​കം, മ​ഹാ​ഗ​ണ​പ​തി ഹോ​മം. ഉ​ദ​യാ​സ്ത​മ​ന പൂ​ജ, പു​ഷ്പാ​ഭി​ഷേ​കം, പ​ടി​പൂ​ജ എ​ന്നി​വ എ​ല്ലാ ദി​വ​സ​ങ്ങ​ളി​ലും ഉ​ണ്ടാ​കും. 21 ന് ​രാ​ത്രി 10 ന് ​ഹ​രി​വ​രാ​സ​നം പാ​ടി ക്ഷേ​ത്ര​ന​ട അ​ട​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.