ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു കൊടിയേറും
ഭരണങ്ങാനത്ത് വിശുദ്ധ അൽഫോൻസാമ്മയുടെ തിരുനാളിന് 19നു കൊടിയേറും
Tuesday, July 16, 2019 12:21 AM IST
ഭ​​​ര​​​ണ​​​ങ്ങാ​​​നം: ഭ​​​ര​​​ണ​​​ങ്ങാ​​​ന​​​ത്ത് വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്ര​​​ത്തി​​​ൽ വി​​​ശു​​​ദ്ധ അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ തി​​​രു​​​നാ​​​ളി​​​ന് ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​യി. 19ന് ​​​രാ​​​വി​​​ലെ 10.45നു ​​​പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് കൊ​​​ടി​​​യേ​​​റ്റും. 11ന് ​​​സ​​​ഹാ​​​യ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. തി​​​രു​​​നാ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ രാ​​​വി​​​ലെ 5.15, 6.30, 8.30,11 ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30, വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് എ​​​ന്നീ സ​​​മ​​​യ​​​ങ്ങ​​​ളി​​​ൽ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. 11നു​​​ള്ള വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന വി​​​വി​​​ധ ബി​​​ഷ​​​പ്പു​​​മാ​​​രു​​​ടെ കാ​​​ർ​​​മി​​​ക​​​ത്വ​​​ത്തി​​​ൽ ആ​​​യി​​​രി​​​ക്കും.

20ന് കൊച്ചി ​​​ബി​​​ഷ​​​പ് ഡോ. ​​​ജോ​​​സ​​​ഫ് ക​​​രി​​​യി​​​ൽ, 21ന് ​​​സാ​​​ഗ​​​ർ രൂ​​​പ​​​താ​​​മെ​​​ത്രാ​​​ൻ മാ​​​ർ ജെ​​​യി​​​സ് അ​​​ത്തി​​​ക്ക​​​ളം 22ന് ​​​സീ​​​റോ മ​​​ല​​​ബാ​​​ർ സ​​​ഭാ കൂ​​​രി​​​യ ബി​​​ഷ​​​പ് മാ​​​ർ സെ​​​ബാ​​​സ്റ്റ്യ​​​ൻ വാ​​​ണി​​​യ​​​പ്പു​​​ര​​​യ്ക്ക​​​ൽ, 23ന് ​​​താ​​​മ​​​ര​​​ശേ​​​രി ബി​​​ഷ​​​പ് മാ​​​ർ റെ​​​മി​​​ജി​​​യോ​​​സ് ഇ​​​ഞ്ച​​​നാ​​​നി​​​യി​​​ൽ, 24ന് ​​​കോ​​​ത​​​മം​​​ഗ​​​ലം ബി​​​ഷ​​​പ് മാ​​​ർ ജോ​​​ർ​​​ജ് മ​​​ഠ​​​ത്തി​​​ക​​​ണ്ട​​​ത്തി​​​ൽ , 25ന് ​​​ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു വാ​​​ണി​​​യ​​​ക്കി​​​ഴ​​​ക്കേ​​​ൽ, 26ന് ​​​കാ​​​ഞ്ഞി​​​ര​​​പ്പ​​​ള്ളി രൂ​​​പ​​​ത സ​​​ഹാ​​​യ മെ​​​ത്രാ​​​ൻ മാ​​​ർ ജോ​​​സ് പു​​​ളി​​​ക്ക​​​ൽ, 27ന് 11​​​ന് പത്തനംതിട്ട ബിഷപ് ഡോ. ​​​സാ​​​മു​​​വ​​​ൽ മാ​​​ർ ഐ​​​റേ​​​നി​​​യോ​​​സ് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​ന് കോ​​​ട്ട​​​യം ആ​​​ർ​​​ച്ച് ബി​​​ഷ​​​പ് മാ​​​ർ മാ​​​ത്യു മൂ​​​ല​​​ക്കാ​​​ട്ട് എ​​​ന്നി​​​വ​​​ർ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കും.

പ്ര​​​ധാ​​​ന​​​ തി​​​രു​​​നാ​​​ൾ ദി​​​ന​​​മാ​​​യ 28ന് ​​​പു​​​ല​​​ർ​​​ച്ചെ 4.45 മു​​​ത​​​ൽ വൈ​​​കു​​​ന്നേ​​​രം വ​​​രെ തു​​​ട​​​ർ​​​ച്ച​​​യാ​​​യി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന ഉ​​​ണ്ടാ​​​യി​​​രി​​​ക്കും. 7.15 ന് ​​​ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ നേ​​​ർ​​​ച്ച​​​യ​​​പ്പം ആ​​​ശീ​​​ർ​​​വ​​​ദി​​​ക്കും. തു​​​ട​​​ർ​​​ന്ന് ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. 10ന് ​​​ഇ​​​ട​​​വ​​​ക ദേ​​​വാ​​​ല​​​യ​​​ത്തി​​​ൽ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട് തി​​​രു​​​നാ​​​ൾ റാ​​​സ​​​യ​​​ർ​​​പ്പി​​​ച്ച് സ​​​ന്ദേ​​​ശം ന​​​ൽ​​​കും. തു​​​ട​​​ർ​​​ന്ന് ആ​​​ഘോ​​​ഷ​​​മാ​​​യ തി​​​രു​​​നാ​​​ൾ പ്ര​​​ദ​​​ക്ഷി​​​ണം.

തി​​​രു​​​നാ​​​ളി​​​ന്‍റെ ഒ​​​രു​​​ക്ക​​​മാ​​​യി അ​​​ൽ​​​ഫോ​​​ൻ​​​സാ​​​മ്മ​​​യു​​​ടെ ക​​​ബ​​​റി​​​ട​​​ത്തി​​​ങ്ക​​​ലേ​​​യ്ക്ക് വി​​​വി​​​ധ ഇ​​​ട​​​വ​​​ക​​​ക​​​ളി​​​ലെ​​​യും ഭ​​​ക്ത​​​സം​​​ഘ​​​ട​​​ന​​​ക​​​ളു​​​ടെ​​​യും നേ​​​തൃ​​​ത്വ​​​ത്തി​​​ൽ തീ​​​ർ​​​ഥാ​​​ട​​​ക​​​ർ എ​​​ത്തി​​​ത്തു​​​ട​​​ങ്ങി. മു​​​ന്നോ​​​ടി​​​യാ​​​യി പാ​​​ലാ രൂ​​​പ​​​ത മാ​​​തൃ-​​​പി​​​തൃ​​​വേ​​​ദി ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ ജ​​​പ​​​മാ​​​ല​​​റാ​​​ലി​​​യും തീ​​​ർ​​​ഥാ​​​ട​​​ന​​​വും ന​​​ട​​​ന്നു. 20 ന് ​​​ഫ്രാ​​​ൻ​​​സി​​​സ്ക​​​ൻ അ​​​ല്മാ​​​യ സ​​​ഭ, ക​​​ട​​​നാ​​​ട് ഫൊ​​​റോ​​​ന എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ൽ നി​​​ന്ന് തീ​​​ർ​​​ഥാ​​​ട​​​നം. 21ന് ​​​ചെ​​​ങ്ങ​​​ളം ഇ​​​ട​​​വ​​​ക, 26ന് ​​​പൂ​​​ഞ്ഞാ​​​ർ ഫൊ​​​റോ​​​നാ തീ​​​ർ​​​ഥാ​​​ട​​​ക​​​രെ​​​ത്തി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന​​​യ​​​ർ​​​പ്പി​​​ക്കും. 20ന് ​​​പാ​​​ലാ രൂ​​​പ​​​ത ഇ​​​വാ​​​ഞ്ച​​​ലൈ​​​സേ​​​ഷ​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ രാ​​​ത്രി ആ​​​രാ​​​ധ​​​ന. 27 ന് ​​​ഉ​​​ച്ച​​​ക​​​ഴി​​​ഞ്ഞ് 2.30ന് ​​​ബ​​​ധി​​​ര​​​ർ​​​ക്കാ​​​യി വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന.


തി​​​രു​​​നാ​​​ൾ ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ മ​​​ല​​​യാ​​​ള​​​ത്തി​​​നു പു​​​റ​​​മേ ഇം​​​ഗ്ലീ​​​ഷ്, ഹി​​​ന്ദി, ത​​​മി​​​ഴ്, സു​​​റി​​​യാ​​​നി ഭാ​​​ഷ​​​ക​​​ളി​​​ലും, സീ​​​റോ മ​​​ല​​​ബാ​​​ർ, ല​​​ത്തീ​​​ൻ, മ​​​ല​​​ങ്ക​​​ര റീ​​​ത്തു​​​ക​​​ളി​​​ലും വി​​​ശു​​​ദ്ധ കു​​​ർ​​​ബാ​​​ന അ​​​ർ​​​പ്പി​​​ക്ക​​​പ്പെ​​​ടും.
പാ​​​ലാ ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് ക​​​ല്ല​​​റ​​​ങ്ങാ​​​ട്ട്, ബി​​​ഷ​​​പ് മാ​​​ർ ജേ​​​ക്ക​​​ബ് മു​​​രി​​​ക്ക​​​ൻ, ബി​​​ഷ​​​പ് മാ​​​ർ ജോ​​​സ​​​ഫ് പ​​​ള്ളി​​​ക്കാ​​​പ​​​റ​​​ന്പി​​​ൽ, വി​​​കാ​​​രി​​​ജ​​​ന​​​റാ​​​ള​​​ൻ​​​മാ​​​രാ​​​യ മോ​​​ൺ. ജോ​​​സ​​​ഫ് കു​​​ഴി​​​ഞ്ഞാ​​​ലി​​​ൽ, മോ​​​ൺ. ഏ​​​ബ്രാ​​​ഹം കൊ​​​ല്ലി​​​ത്താ​​​ന​​​ത്തു​​​മ​​​ല​​​യി​​​ൽ, മോ​​​ൺ.​​​ജോ​​​സ​​​ഫ് മ​​​ലേ​​​പ്പ​​​റ​​​ന്പി​​​ൽ, മോ​​​ൺ.​​​സെ​​​ബാ​​​സ്റ്റ്യ​​​ൻ വേ​​​ത്താ​​​ന​​​ത്ത്, തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ് വ​​​ള്ളോം​​​പു​​​ര​​​യി​​​ട​​​ത്തി​​​ൽ, ഭ​​​ര​​​ണ​​​ങ്ങാ​​​നം ഫൊ​​​റോ​​​ന വി​​​കാ​​​രി ഫാ. ​​​അ​​​ഗ​​​സ്റ്റി​​​ൻ കൊ​​​ഴു​​​പ്പ​​​ൻ​​​കു​​​റ്റി, തീ​​​ർ​​​ഥാ​​​ട​​​ന​​​കേ​​​ന്ദ്രം അ​​​സി​​​സ്റ്റ​​​ന്‍റ് റെ​​​ക്ട​​​ർ ഫാ. ​​​ജോ​​​സ​​​ഫ് മേ​​​യി​​​ക്ക​​​ൽ, ഫാ. ​​​ഏ​​​ബ്രാ​​​ഹം ക​​​ണി​​​യാം​​​പ​​​ടി​​​ക്ക​​​ൽ, ഫാ.​​​ജോ​​​സ​​​ഫ് കി​​​ഴ​​​ക്കേ​​​ക്ക​​​ര, ഫാ.​​​തോ​​​മ​​​സ് വ​​​ലി​​​യ​​​വീ​​​ട്ടി​​​ൽ,ഫാ. ​​​മാ​​​ത്യു പു​​​ത്ത​​​ൻ​​​പു​​​ര​​​ക്ക​​​ൽ, ഫാ.​​​ജോ​​​സ​​​ഫ് മ​​​ഠ​​​ത്തി​​​ക്കു​​​ന്നേ​​​ൽ, ഫാ.​​​മൈ​​​ക്കി​​​ൾ ഒൗ​​​സേ​​​പ്പ​​​റ​​​ന്പി​​​ൽ, ഫാ.​​​മാ​​​ർ​​​ട്ടി​​​ൻ ക​​​ല്ല​​​റ​​​യ്ക്ക​​​ൽ, ഫാ.​​​ഏ​​​ബ്രാ​​​ഹം ത​​​കി​​​ടി​​​യേ​​​ൽ, ഫാ. ​​​മാ​​​ത്യു കു​​​രി​​​ശും​​​മൂ​​​ട്ടി​​​ൽ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ തി​​​രു​​​നാ​​​ൾ തി​​​രു​​​ക്ക​​​ർ​​​മ​​​ങ്ങ​​​ൾ​​​ക്കു നേ​​​തൃ​​​ത്വം ന​​​ൽ​​​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.