പോ​ളി​ടെ​ക്‌​നി​ക് ര​ണ്ടാം സ്‌​പോ​ട്ട് അ​ഡ്മി​ഷ​ൻ 19 മു​ത​ൽ
Tuesday, July 16, 2019 12:09 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ സ​​​ർ​​​ക്കാ​​​ർ എ​​​യ്ഡ​​​ഡ്, സ്വാ​​​ശ്ര​​​യ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്കു​​​ള്ള ര​​​ണ്ടാ​​​മ​​​ത് സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​ൻ 19, 20, 22, 23 തി​​​യ​​​തി​​​ക​​​ളി​​​ൽ ജി​​​ല്ല​​​ക​​​ളി​​​ലെ നോ​​​ഡ​​​ൽ പോ​​​ളി​​​ടെ​​​ക്‌​​​നി​​​ക്കു​​​ക​​​ളി​​​ൽ ന​​​ട​​​ക്കും. ഓ​​​രോ ജി​​​ല്ല​​​യി​​​ലും ഒ​​​ഴി​​​വു​​​ള്ള സീ​​​റ്റു​​​ക​​​ളു​​​ടെ വി​​​വ​​​ര​​​ങ്ങ​​​ൾ www.polyadmission.org എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

ഇ​​​തു​​​വ​​​രെ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ത്ത, റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ പേ​​​രു​​​ള്ള​​​വ​​​ർ​​​ക്കും, ബ്രാ​​​ഞ്ച് മാ​​​റ്റ​​​വും സ്ഥാ​​​പ​​​ന​​​മാ​​​റ്റ​​​വും ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും ഇ​​​ന്നും നാ​​​ളെ​​​യും ര​​​ണ്ടാം സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നു​​​വേ​​​ണ്ടി പേ​​​ര് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. മു​​​ൻ​​​പ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത​​​വ​​​ർ വീ​​​ണ്ടും ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യേ​​​ണ്ട​​​തി​​​ല്ല. പ്രി​​​ന്‍റൗ​​​ട്ട് എ​​​ടു​​​ത്ത് ഹാ​​​ജ​​​രാ​​​ക്കി​​​യാ​​​ൽ മ​​​തി. ഏ​​​ത് റാ​​​ങ്ക്‌​​​വ​​​രെ​​​യു​​​ള്ള​​​വ​​​ർ​​​ക്കും അ​​​ത​​​ത് ജി​​​ല്ല​​​ക​​​ളി​​​ൽ സ്‌​​​പോ​​​ട്ട് അ​​​ഡ്മി​​​ഷ​​​നി​​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​​മെ​​​ന്ന​​​ത് 18ന് ​​​വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.