എം​ടെ​ക് വി​ദ്യാ​ർ​ഥി​യു​ടെ മൃ​ത​ദേ​ഹം കാ​ര്യ​വ​ട്ടം കാ​മ്പ​സി​ലെ കു​റ്റി​ക്കാ​ട്ടി​ൽ
Monday, July 15, 2019 11:17 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് കോ​​​ള​​​ജി​​​ലെ (സി​​​ഇ​​​ടി) ര​​​ണ്ടാം വ​​​ർ​​​ഷ എം​​​ടെ​​​ക് വി​​​ദ്യാ​​​ർ​​​ഥി​​​യു​​​ടെ മൃ​​​ത​​​ദേ​​​ഹം കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സി​​​ലെ കു​​​റ്റി​​​ക്കാ​​​ട്ടി​​​ൽ പു​​​ഴു​​​വ​​​രി​​​ച്ച നി​​​ല​​​യി​​​ൽ കാ​​​ണ​​​പ്പെ​​​ട്ടു.

കോ​​​ഴി​​​ക്കോ​​​ട് വ​​​ട​​​ക​​​ര പു​​​ത്തൂ​​​ർ വ​​​ര​​​ദ​​​യി​​​ൽ പ​​​ദ്മ​​​നാ​​​ഭ​​​ന്‍റെ മ​​​ക​​​ൻ ശ്യാൻ ​​​പ​​​ദ്മ​​​നാ​​​ഭ​​​ന്‍റെ (27) മൃ​​​ത​​​ദേ​​​ഹ​​​മാ​​​ണ് കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല കാ​​​ര്യ​​​വ​​​ട്ടം കാ​​​മ്പ​​​സി​​​ലെ മ​​​ല​​​യാ​​​ളം വി​​​ഭാ​​​ഗ​​​ത്തി​​​ന് പി​​​ന്നി​​​ലു​​​ള്ള കാ​​​ട്ടി​​​ൽ കാ​​​ണ​​​പ്പെ​​​ട്ട​​​ത്.

മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന് ഏ​​​ഴു​​​ദി​​​വ​​​സ​​​ത്തെ പ​​​ഴ​​​ക്ക​​​മു​​​ണ്ടെ​​​ന്ന് പോ​​​ലീ​​​സ് പ​​​റ​​​ഞ്ഞു. രൂ​​​ക്ഷ​​​മാ​​​യ ദു​​​ർ​​​ഗ​​​ന്ധ​​​മു​​​ണ്ടാ​​​യ​​​തി​​​നെ തു​​​ട​​​ർ​​​ന്ന് കോ​​​ള​​​ജി​​​ലെ സെ​​​ക്യൂ​​​രി​​​റ്റി​​​ക്കാ​​​ർ ന​​​ട​​​ത്തി​​​യ പ​​​രി​​​ശോ​​​ധ​​​ന​​​യി​​​ലാ​​​ണ് മൃ​​​ത​​​ദേ​​​ഹം ക​​ണ്ട​​ത്. മൃ​​​ത​​​ദേ​​​ഹ​​​ത്തി​​​ന​​​രു​​​കി​​​ൽ​​നി​​​ന്നു ശ്യാ​​​നി​​​ന്‍റെ ബാ​​​ഗ് ക​​​ണ്ടെ​​​ത്തി​​​യി​​​രു​​​ന്നു. ബാ​​​ഗി​​​നു​​​ള്ളി​​​ൽ ലൈ​​​ബ്ര​​​റി​ പു​​​സ്ത​​​ക​​​വും മൊ​​​ബൈ​​​ൽ ഫോ​​​ണും ആ​​​ത്മ​​​ഹ​​​ത്യാ കു​​​റി​​​പ്പും ക​​​ണ്ടെ​​​ത്തി. ശ്യാ​​​ൻ പ​​​ത്മ​​​നാ​​​ഭ​​​നെ ഏ​​​ഴു ദി​​​വ​​​സം മു​​​മ്പ് കാ​​​ണാ​​​നി​​​ല്ലെ​​​ന്ന് ചൂ​​​ണ്ടി​​​ക്കാ​​​ട്ടി ബ​​​ന്ധു​​​ക്ക​​​ൾ നേ​​​ര​​​ത്തെ ക​​​ഴ​​​ക്കൂ​​​ട്ടം പോ​​​ലീ​​​സി​​​ൽ പ​​​രാ​​​തി ന​​​ൽ​​​കി​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.