സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യാ​ണു പ്ര​തി​ഫ​ലി​ച്ച​തെ​ന്നു സു​ധീ​ര​ൻ
സി​പി​എ​മ്മി​ന്‍റെ ജീ​ർ​ണ​ത​യാ​ണു  പ്ര​തി​ഫ​ലി​ച്ച​തെ​ന്നു സു​ധീ​ര​ൻ
Monday, July 15, 2019 1:42 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എ​​​മ്മി​​​ന്‍റെ​​​യും സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രി​​​ന്‍റെ​​​യും രാ​​ഷ്‌​​ട്രീ​​​യ​​​വും ഭ​​​ര​​​ണ​​​പ​​​ര​​​വും ധാ​​​ർ​​​മി​​​ക​​​വു​​​മാ​​​യ ജീ​​​ർ​​​ണ​​​ത​​​യും ത​​​ക​​​ർ​​​ച്ച​​​യു​​​മാ​​​ണ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജി​​​ലെ എ​​​സ്എ​​​ഫ്ഐ അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ളി​​​ൽ പ്ര​​​തി​​​ഫ​​​ലി​​​ച്ചു വ​​​രു​​​ന്ന​​​തെ​​​ന്നു കെ​​​പി​​​സി​​​സി മു​​​ൻ പ്ര​​​സി​​​ഡ​​​ന്‍റ് വി.​​​എം. സു​​​ധീ​​​ര​​​ൻ. എ​​​സ്എ​​​ഫ്ഐ ആ​​​ധി​​​പ​​​ത്യ​​​ത്തി​​​ൻ കീ​​​ഴി​​​ൽ ഏ​​​ക സം​​​ഘ​​​ട​​​നാ സി​​​ദ്ധാ​​​ന്തം ന​​​ട​​​പ്പി​​​ലാ​​​ക്കി ഫാ​​​സി​​​സ്റ്റു​​​ക​​​ളാ​​​യി വി​​​ല​​​സു​​​ന്ന എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളു​​​ടെ കു​​​റ്റ​​​കൃ​​​ത്യ​​​ങ്ങ​​​ളെ​​​ക്കു​​​റി​​​ച്ച് ച​​​ർ​​​ച്ച തു​​​ട​​​ങ്ങി​​​യി​​​ട്ട് നാ​​​ളേ​​​റെ​​​യാ​​​യി.

അ​​​ഖി​​​ലി​​​നെ കു​​​ത്തി​​​യ കു​​​റ്റ​​​വാ​​​ളി​​​യെ​​​യും സ​​​ഹാ​​​യി​​​ക​​​ളെ​​​യും കു​​​റി​​​ച്ച് കൃ​​​ത്യ​​​മാ​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ ന​​​ൽ​​​കി​​​യി​​​ട്ടും ഇ​​​തു​​​വ​​​രെ ആ​​​രെ​​​യും പി​​​ടി​​​കൂ​​​ടാ​​​നോ മ​​​റ്റ് നി​​​യ​​​മ ന​​​ട​​​പ​​​ടി​​​ക​​​ൾ സ്വീ​​​ക​​​രി​​​ക്കാ​​​നോ പോ​​​ലീ​​​സ് അ​​​റ​​​ച്ചു നി​​​ൽ​​​ക്കു​​​ന്ന അ​​​പ​​​ഹാ​​​സ്യ​​​മാ​​​യ സ്ഥി​​​തി​​​വി​​​ശേ​​​ഷ​​​മാ​​​ണ് ഇ​​​പ്പോ​​​ഴും കാ​​​ണു​​​ന്ന​​​ത്.


എ​​​സ്എ​​​ഫ്ഐ നേ​​​താ​​​ക്ക​​​ളു​​​ടെ ക്രൂ​​​ര​​​കൃ​​​ത്യ​​​ങ്ങ​​​ൾ ക​​​ണ്ട് മ​​​നം മ​​​ടു​​​ത്ത് ജീ​​​വ​​​നു​​​പേ​​​ക്ഷി​​​ക്കാ​​​ൻ ഒ​​​രു പെ​​​ണ്‍​കു​​​ട്ടി ത​​​യാ​​​റാ​​​യ ദുഃ​​​സ്ഥി​​​തി ഉ​​​ണ്ടാ​​​യി​​​ട്ടും നി​​​ഷ്ക്രി​​​യ​​​രാ​​​യി തു​​​ട​​​ർ​​​ന്ന സി​​​പി​​​എം നേ​​​തൃ​​​ത്വം ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ പ്ര​​​തി​​​ക്കൂ​​​ട്ടി​​​ലാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.