നി​​ര​​ണം തീ​​ർ​​ഥാ​​ട​​ന കേ​​ന്ദ്ര​​ത്തി​​ൽ തി​​രു​​നാ​​ളും 15-ാമ​​ത് തീ​​ർ​​ഥാ​​ട​​ന​​വും 30ന് തുടങ്ങും
Thursday, June 27, 2019 1:28 AM IST
ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി: ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ കീ​​​​​ഴി​​​​​ലു​​​​​ള്ള നി​​​​​ര​​​​​ണം മാ​​​​​ർ തോ​​​​​മ്മാ​​​​​ശ്ലീ​​​​​ഹാ തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്ര​​​​​ത്തി​​​​​ൽ ദു​​​​​ക്റാ​​​​​ന തി​​​​​രു​​​​​നാ​​​​​ളും 15-ാമ​​​​​തു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​വും 30 മു​​​​​ത​​​​​ൽ ജൂ​​​​​ലൈ ഏ​​​​​ഴു​​​​​വ​​​​​രെ തീ​​​​​യ​​​​​തി​​​​​ക​​​​​ളി​​​​​ൽ ന​​​​​ട​​​​​ക്കും.

30ന് ​​​​​രാ​​​​​വി​​​​​ലെ ഏ​​​​​ഴി​​​​​ന് തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന കേ​​​​​ന്ദ്രം റെ​​​​​ക്ട​​​​​ർ ഫാ.​​​​​ജോ​​​​​ർ​​​​​ജ് കൂ​​​​​ട്ടു​​​​​മ്മേ​​​​​ൽ കൊ​​​​​ടി​​​​​യേ​​​​​റ്റും. അ​​​​​തി​​​​​രൂ​​​​​പ​​​​​ത പ്രൊ​​​​​ക്യു​​​​​റേ​​​​​റ്റ​​​​​ർ ഫാ.​​​​​ചെ​​​​​റി​​​​​യാ​​​​​ൻ കാ​​​​​രി​​​​​ക്കൊ​​​​​ന്പി​​​​​ൽ വി​​​​​ശു​​​​​ദ്ധ ​​കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും. ജൂ​​​​​ലൈ ഒ​​​​​ന്നി​​​​​ന് വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് അ​​​​​തി​​​​​രൂ​​​​​പ​​​​​ത വി​​​​​കാ​​​​​രി ​​ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ണ്‍.​​​​​ജോ​​​​​സ​​​​​ഫ് വാ​​​​​ണി​​​​​യ​​​​​പ്പു​​​​​ര​​​​​യ്ക്ക​​​​​ലും ര​​​​​ണ്ടി​​​​​നു വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് വി​​​​​കാ​​​​​രി​​ ജ​​​​​ന​​​​​റാ​​​​​ൾ മോ​​​​​ണ്‍.​​​​​തോ​​​​​മ​​​​​സ് പാ​​​​​ടി​​​​​യ​​​​​ത്തും വി​​​​​ശു​​​​​ദ്ധ​​ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും.

ദു​​​​​ക്റാ​​​​​ന തി​​​​​രു​​​​​നാ​​​​​ൾ ​​ദി​​​​​ന​​​​​മാ​​​​​യ മൂ​​​​​ന്നി​​​നു രാ​​​​​വി​​​​​ലെ ഏ​​​​​ഴി​​​നു തീ​​​​​ർ​​​​​ഥാ​​​​​ട​​​​​ന​​​​​കേ​​​​​ന്ദ്രം സ്പി​​​​​രി​​​​​ച്വ​​​​​ൽ ഫാ​​​​​ദ​​​​​ർ ഫാ.​​​​​വ​​​​​ർ​​​​​ഗീ​​​​​സ് കോ​​​​​ടി​​​​​ക്ക​​​​​ൽ വി​​​​​ശു​​​​​ദ്ധ​​ കു​​​​​ർ​​​​​ബാ​​​​​ന അ​​​ർ​​​പ്പി​​​ക്കും. ഉ​​​​​ച്ച​​​​​യ്ക്ക് 12ന് ​​​​​എ​​​​​ട​​​​​ത്വാ ഫൊ​​​​​റോ​​​​​ന​​​​​യി​​​​​ൽ​​​നി​​​​​ന്നു​​​​​ള്ള തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം എ​​​​​ത്തി​​​​​ച്ചേ​​​​​രും. സ​​​​​ഹാ​​​​​യ​​ മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കും. എ​​​​​ട​​​​​ത്വാ ഫൊ​​​​​റോ​​​​​നാ പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​മാ​​​​​ത്യു ചൂ​​​​​ര​​​​​വ​​​​​ടി വി​​​​​ശു​​​​​ദ്ധ​​ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും.

നാ​​​​​ലി​​​​ന് ​വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് ആ​​​​​ലം​​​​​തു​​​​​രു​​​​​ത്തി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് മ​​​​​ല​​​​​ങ്ക​​​​​ര ക​​​​​ത്തോ​​​​​ലി​​​​​ക്ക പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​തോ​​​​​മ​​​​​സ് തോ​​​​​പ്പി​​​​​ൽ​​​​​ക​​​​​ള​​​​​ത്തി​​​​​ലും അ​​​​​ഞ്ചി​​​​​ന് വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് പ​​​​​ട​​​​​ഹാ​​​​​രം സെ​​​​​ന്‍റ് ജോ​​​​​സ​​​​​ഫ്സ് പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​മാ​​​​​ർ​​​​​ട്ടി​​​​​ൻ തൈ​​​​​പ്പ​​​​​റ​​​​​ന്പി​​​​​ലും ആ​​​​​റി​​​​​ന് വൈ​​​​​കു​​​​​ന്നേ​​​​​രം അ​​​​​ഞ്ചി​​​​​ന് ഇ​​​​​ത്തി​​​​​ത്താ​​​​​നം സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് പ​​​​​ള്ളി വി​​​​​കാ​​​​​രി ഫാ.​​​​​ഫി​​​​​ലി​​​​​പ്പ് നെ​​​​​ൽ​​​​​പ്പു​​​​​ര​​​​​പ്പ​​​​​റ​​​​​ന്പി​​​​​ലും വി​​​​​ശു​​​​​ദ്ധ ​​കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും.


ഏ​​​​​ഴി​​​​​ന് രാ​​​​​വി​​​​​ലെ ഏ​​​​​ഴി​​​​​ന് വി​​​​​ശു​​​​​ദ്ധ​​ കു​​​​​ർ​​​​​ബാ​​​​​ന​​​യ്ക്കു കു​​​​​റി​​​​​ച്ചി മൈ​​​​​ന​​​​​ർ സെ​​​​​മി​​​​​നാ​​​​​രി റെ​​​​​ക്ട​​​​​ർ ഫാ.​​​​​സെ​​​​​ബാ​​​​​സ്റ്റ്യ​​​​​ൻ വ​​​​​ലി​​​​​യ​​​​​പ​​​​​റ​​​​​ന്പി​​​​​ൽ കാ​​​​​ർ​​​​​മി​​​​​ക​​​​​ത്വം വ​​​​​ഹി​​​​​ക്കും. ച​​​​​ങ്ങ​​​​​നാ​​​​​ശേ​​​​​രി സെ​​​​​ന്‍റ് മേ​​​​​രീ​​​​​സ് മെ​​​​​ത്രാ​​​​​പ്പോ​​​​​ലീ​​​​​ത്ത​​​​​ൻ പ​​​​​ള്ളി​​​​​യി​​​​​ൽ​​​നി​​​​​ന്ന് യു​​​​​വ​​​​​ദീ​​​​​പ്തി-​​ എ​​​​​സ്എം​​​​​വൈ​​​​​ന്‍റെ നേ​​​​​തൃ​​​​​ത്വ​​​​​ത്തി​​​​​ൽ ആ​​​​​രം​​​​​ഭി​​​​​ക്കു​​​​​ന്ന നി​​​​​ര​​​​​ണം തീ​​​​​ർ​​​​​ഥാ​​​​​ട​​​​​നം ഉ​​​​​ച്ച​​​​​യ്ക്ക് ഒ​​​​​ന്നി​​​​​ന് നി​​​​​ര​​​​​ണം പ​​​​​ള്ളി​​​​​യി​​​​​ൽ എ​​​​​ത്തി​​​​​ച്ചേ​​​​​രും. ആ​​​​​ർ​​​​​ച്ച്ബി​​​​​ഷ​​​​​പ് മാ​​​​​ർ ജോ​​​​​സ​​​​​ഫ് പെ​​​​​രു​​​​​ന്തോ​​​​​ട്ടം സ​​​​​ന്ദേ​​​​​ശം ന​​​​​ൽ​​​​​കും. സ​​​​​ഹാ​​​​​യ​​ മെ​​​​​ത്രാ​​​​​ൻ മാ​​​​​ർ തോ​​​​​മ​​​​​സ് ത​​​​​റ​​​​​യി​​​​​ൽ വി​​​​​ശു​​​​​ദ്ധ​​ കു​​​​​ർ​​​​​ബാ​​​​​ന അ​​​​​ർ​​​​​പ്പി​​​​​ക്കും. യു​​​​​വ​​​​​ദീ​​​​​പ്തി-​​​എ​​​സ്എം​​​വൈ​​​എം അ​​​​​തി​​​​​രൂ​​​​​പ​​​​​ത ഡ​​​​​യ​​​​​റ​​​​​ക്ട​​​​​ർ ഫാ.​​​​​ജേ​​​​​ക്ക​​​​​ബ് ച​​​​​ക്കാ​​​​​ത്ര സ​​​​​ഹ​​​​​കാ​​​​​ർ​​​​​മി​​​​​ക​​​​​നാ​​​​​യി​​​​​രി​​​​​ക്കും. വൈ​​​​​കു​​​​​ന്നേ​​​​​രം നാ​​​​​ലി​​​​​നു കൊ​​​​​ടി​​​​​യി​​​​​റ​​​​​ക്ക്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.