പി.​ജെ. ജോ​സ​ഫിന് പിന്തുണയെന്ന് കെ​എ​സ്‌​സി- എം
പി.​ജെ. ജോ​സ​ഫിന് പിന്തുണയെന്ന്  കെ​എ​സ്‌​സി- എം
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം വ​​​ർ​​​ക്കിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ജെ. ജോ​​​സ​​​ഫ്, ഡെ​​​പ്യൂ​​​ട്ടി ചെ​​​യ​​​ർ​​​മാ​​​ൻ സി.​​​എ​​​ഫ്. തോ​​​മ​​​സ് എ​​​ന്നി​​​വ​​​ർക്കു കെ​​​എ​​​സ്‌​​​സി- എം ​​​സം​​​സ്ഥാ​​​ന ക​​​മ്മി​​​റ്റി പി​​​ന്തു​​​ണ പ്ര​​​ഖ്യാ​​​പി​​​ച്ചു.

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് താ​​​യ്നാ​​​ട് സ​​​ഹ​​​ക​​​ര​​​ണ​​​സം​​​ഘം ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ചേ​​​ർ​​​ന്ന സം​​​സ്ഥാ​​​ന നേ​​​തൃ​​​യോ​​​ഗം മോ​​​ൻ​​​സ് ജോ​​​സ​​​ഫ് എം​​​എ​​​ൽ​​​എ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. കെ​​​എ​​​സ്‌​​​സി- എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് രാ​​​കേ​​​ഷ് ഇ​​​ട​​​പ്പു​​​ര പ്ര​​​മേ​​​യം അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.


മു​​​ൻ ചീ​​​ഫ് വി​​​പ്പ് തോ​​​മ​​​സ് ഉ​​​ണ്ണി​​​യാ​​​ട​​​ൻ മു​​​ഖ്യ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തി. കേ​​​ര​​​ള കോ​​​ണ്‍​ഗ്ര​​​സ് -എം ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ജി​​​ല്ലാ പ്ര​​​സി​​​ഡ​​​ന്‍റ് കൊ​​​ട്ടാ​​​ര​​​ക്ക​​​ര പൊ​​​ന്ന​​​ച്ച​​​ൻ, യൂ​​​ത്ത് ഫ്ര​​​ണ്ട് -എം ​​​സം​​​സ്ഥാ​​​ന പ്ര​​​സി​​​ഡ​​​ന്‍റ് സ​​​ജി മ​​​ഞ്ഞ​​​ക്ക​​​ട​​​മ്പ​​​ൻ തുടങ്ങിയവർ പ്ര​​​സം​​​ഗി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.