പ്ല​​​സ് ടു ​​ക​​​ഴി​​​ഞ്ഞ എ​​​ല്ലാ​​വ​​ർ​​​ക്കും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​ത്തി​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി
പ്ല​​​സ് ടു ​​ക​​​ഴി​​​ഞ്ഞ എ​​​ല്ലാ​​വ​​ർ​​​ക്കും ഉ​​​പ​​​രി​​​പ​​​ഠ​​​ന​​ത്തി​​ന് അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കാ​​​ൻ ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ല​​​സ് ടു ​​ക​​​ഴി​​​ഞ്ഞ് യോ​​​ഗ്യ​​​ത നേ​​​ടു​​​ന്ന എ​​​ല്ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും ഉ​​​പ​​​രി​​​പ​​​ഠ​​​ന അ​​​വ​​​സ​​​രം ഒ​​​രു​​​ക്കാ​​​ൻ സം​​​സ്ഥാ​​​ന​​​ത്തി​​​ന് ഇ​​​നി​​​യും ക​​​ഴി​​​ഞ്ഞി​​​ട്ടി​​​ല്ലെ​​​ന്നു മ​​​ന്ത്രി കെ.​​​ടി.​ ജ​​​ലീ​​​ൽ. ഒ​​​രു സ​​​ർ​​​ക്കാ​​​രി​​​നും അ​​​തി​​​നു ക​​​ഴി​​​യി​​​ല്ല. മാ​​​ത്ര​​​മ​​​ല്ല അ​​​തു മ​​​നു​​​ഷ്യ​​​സാ​​​ധ്യ​​​വു​​​മ​​​ല്ല. ഈ ​​​പോ​​​രാ​​​യ്മ​​​യ്ക്കു പ​​​രി​​​ഹാ​​​ര​​​മാ​​​ണ് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ ന​​​ട​​​ത്തു​​​ന്ന വി​​​ദൂ​​​ര പ​​​ഠ​​​ന കോ​​​ഴ്സു​​​ക​​ൾ . സം​​​സ്ഥാ​​​ന​​​ത്ത് ഓ​​​പ്പ​​​ണ്‍ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല വ​​​രു​​​ന്ന​​​തോ​​​ടെ വി​​​ദൂ​​​ര പ​​​ഠ​​​ന കോ​​​ഴ്സു​​​ക​​​ളെ​​​ല്ലാം ഇ​​​തി​​​നു കീ​​​ഴി​​​ലാ​​​കു​​​മെ​​​ന്നും അ​​​ദ്ദേ​​​ഹം വ്യ​​​ക്ത​​​മാ​​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.