സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ബി​നോ​യ് കോ​ടി​യേ​രി​യു​ടെ മ​ക​ന്‍റെ ഫോ​ട്ടോ: ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ കേ​സെ​ടു​ത്തു
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​യു​​​ടെ​​​യും മ​​​ക​​​ന്‍റെ​​​യും ഫോ​​​ട്ടോ സോ​​​ഷ്യ​​​ൽ മീ​​​ഡി​​​യ​​​യി​​​ൽ അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളോ​​​ടെ പ്ര​​​ച​​​രി​​​പ്പി​​​ച്ച​​​തി​​​നെ​​​തി​​​രെ സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ ചെ​​​യ​​​ർ​​​മാ​​​ൻ പി. ​​​സു​​​രേ​​​ഷ് കേ​​​സെ​​​ടു​​​ത്തു.

ത​​​ന്‍റെ ഭ​​​ർ​​​ത്താ​​​വും മ​​​ക​​​നും ഉ​​​ൾ​​​പ്പെ​​​ടെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ൾ ക​​​ടു​​​ത്ത മാ​​​ന​​​സി​​​ക സം​​​ഘ​​​ർ​​​ഷം അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​താ​​​യി ബി​​​നോ​​​യി​​​യു​​​ടെ ഭാ​​​ര്യ ഡോ. ​​​അ​​​ഖി​​​ല ബി​​​നോ​​​യി ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യു​​​ടെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് കേ​​​സെ​​​ടു​​​ത്ത​​​ത്.


സ​​​മൂ​​​ഹ​​​മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ൽ കു​​​ട്ടി​​​ക​​​ളു​​​ടെ ഫോ​​​ട്ടോ​​​യും അ​​​പ​​​കീ​​​ർ​​​ത്തി​​​ക​​​ര​​​വും നി​​​ന്ദ്യ​​​വു​​​മാ​​​യ പ​​​രാ​​​മ​​​ർ​​​ശ​​​ങ്ങ​​​ളും പോ​​​സ്റ്റ് ചെ​​​യ്യു​​​ന്ന​​​ത് ബാ​​​ലാ​​​വ​​​കാ​​​ശ നി​​​യ​​​മ​​​ങ്ങ​​​ളു​​​ടെ ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് ചെ​​​യ​​​ർ​​​മാ​​​ൻ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.