ജ​​​യി​​​ലു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ജാ​​​മ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും: മു​​​ഖ്യ​​​മ​​​ന്ത്രി
ജ​​​യി​​​ലു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ  ജാ​​​മ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കും: മു​​​ഖ്യ​​​മ​​​ന്ത്രി
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ജ​​​യി​​​ലു​​​ക​​​ളി​​​ൽ മൊ​​​ബൈ​​​ൽ ജാ​​​മ​​​റു​​​ക​​​ൾ സ്ഥാ​​​പി​​​ക്കു​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ. ജ​​​യി​​​ലി​​​ലെ ത​​​ട​​​വു​​​കാ​​​രി​​​ൽ​​നി​​​ന്ന് മൊ​​​ബൈ​​​ൽ​​​ഫോ​​​ണ്‍ ഉ​​​ൾ​​​പ്പെ​​​ടെ​​​യു​​​ള്ള​​​വ ക​​​ണ്ടെ​​​ത്തി​​​യ​​​ത് സം​​​ബ​​​ന്ധി​​​ച്ച് കെ.​​​സി. ജോ​​​സ​​​ഫ് അ​​​വ​​​ത​​​രി​​​പ്പി​​​ച്ച സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മു​​​ഖ്യ​​​മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

നി​​​യ​​​മ​​​വി​​​ധേ​​​യ​​​മ​​​ല്ലാ​​​ത്ത സൗ​​​ക​​​ര്യ​​​ങ്ങ​​​ൾ ചി​​​ല ജ​​​യി​​​ലു​​​ക​​​ളി​​​ൽ ന​​​ട​​​ന്നു എ​​​ന്ന​​​തി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലാ​​​ണ് ക​​​ർ​​​ശ​​​ന​​​മാ​​​യ ന​​​ട​​​പ​​​ടി വേ​​​ണ​​​മെ​​​ന്നു തീ​​​രു​​​മാ​​​നി​​​ച്ച​​​ത്. ക​​​ണ്ണൂ​​​ർ, വി​​​യ്യൂ​​​ർ ജ​​​യി​​​ലു​​​ക​​​ളി​​​ൽ​​നി​​​ന്നു മൊ​​​ബൈ​​​ൽ ഫോ​​​ണ്‍, ല​​​ഹ​​​രി​​​വ​​​സ്തു​​​ക്ക​​​ൾ എ​​​ന്നി​​​വ ക​​​ണ്ടെ​​​ത്തി. ജ​​​യി​​​ലു​​​ക​​​ളി​​​ൽ നി​​​യ​​​മ​​​ര​​​ഹി​​​ത​​​മാ​​​യി പ്ര​​​വ​​​ർ​​​ത്തി​​​ച്ച​​​വ​​​ർ​​​ക്കേ​​​തി​​​രേ ക​​​ർ​​​ശ​​​ന ന​​​ട​​​പ​​​ടി കൈ​​​ക്കൊ​​​ള്ളും. ചി​​​ല ത​​​ട​​​വു​​​കാ​​​രെ ജ​​​യി​​​ൽ മാ​​​റ്റി​​​യി​​​ട്ടു​​​ണ്ട്. ജ​​​യി​​​ലു​​​ക​​​ളു​​​ടെ ക​​​വാ​​​ട​​​ങ്ങ​​​ളി​​​ൽ സു​​​ര​​​ക്ഷ​​​ക്കാ​​​യി ഐ​​​ആ​​​ർ​​​ബി സ്കോ​​​ർ​​​പി​​​യോ​​​ണ്‍ സം​​​ഘ​​​ത്തെ നി​​​യോ​​​ഗി​​​ക്കും ജ​​​യി​​​ലു​​​ക​​​ളേ​​​യും കോ​​​ട​​​തി​​​ക​​​ളേ​​​യും ത​​​മ്മി​​​ൽ ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സ് സം​​​വി​​​ധാ​​​നം മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ നി​​​ല​​​വി​​​ൽ​​വ​​​രു​​​മെ​​​ന്നും മു​​​ഖ്യ​​​മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യെ അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.