കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജി​​​ലെ പു​​​തി​​​യ കാ​​​ത്ത് ലാ​​​ബ് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ: മ​​​ന്ത്രി ശൈ​​​ല​​​ജ
കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ​​​കോ​​​ള​​​ജി​​​ലെ  പു​​​തി​​​യ കാ​​​ത്ത് ലാ​​​ബ് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ: മ​​​ന്ത്രി ശൈ​​​ല​​​ജ
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജി​​​നാ​​​യി പു​​​തു​​​താ​​​യി അ​​​നു​​​വ​​​ദി​​​ച്ച കാ​​​ത്ത് ലാ​​​ബ് മൂ​​​ന്നു​​​മാ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ പ്ര​​​വ​​​ർ​​​ത്ത​​​നം ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് ആ​​​രോ​​​ഗ്യ മ​​​ന്ത്രി കെ.​​​കെ. ശൈ​​​ല​​​ജ. എം.​​​കെ. മു​​​നീ​​​റി​​​ന്‍റെ സ​​​ബ്മി​​​ഷ​​​നു മ​​​റു​​​പ​​​ടി ന​​​ൽ​​​കു​​​ക​​​യാ​​​യി​​​രു​​​ന്നു മ​​​ന്ത്രി.

വി​​​വി​​​ധ സ്കീ​​​മു​​​ക​​​ളി​​​ൽ​​​പ്പെ​​​ടു​​​ത്തി ചി​​​കി​​​ത്സ ന​​​ല്കു​​​ന്ന​​​വ​​​രു​​​ടെ ഇ​​​ൻ​​​ഷ്വ​​​റ​​​ൻ​​​സ് പ​​​രി​​​ര​​​ക്ഷ​​​യ്ക്കാ​​​യി വി​​​വി​​​ധ രേ​​​ഖ​​​ക​​​ൾ കൃ​​​ത്യ​​​സ​​​മ​​​യ​​​ത്ത് ല​​​ഭ്യ​​​മാ​​​ക്കാ​​​ൻ ക​​​ഴി​​​യാ​​​തെ വ​​​രു​​​ന്നു. ഇ​​​തു പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​യി എ​​​ല്ലാ മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ലും ഒ​​​രു ഫി​​​നാ​​​ൻ​​​സ് മാ​​​നേ​​​ജ​​​രെ​​​യും അ​​​ക്കൗ​​​ണ്ട് ക്ലാ​​​ർ​​​ക്കി​​​നെ​​​യും നി​​​യോ​​​ഗി​​​ക്കു​​​മെ​​​ന്നും അ​​​റി​​​യി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.