സ​​​ർ​​​വേ​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള ലി​​​സ്റ്റി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​നം ന​​​ട​​​ത്തും: മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ
സ​​​ർ​​​വേ​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ൽ നി​​​ല​​​വി​​​ലു​​​ള്ള  ലി​​​സ്റ്റി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​നം ന​​​ട​​​ത്തും: മ​​​ന്ത്രി ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ
Thursday, June 27, 2019 1:26 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​ഴി​​​വു​​​ള്ള സ​​​ർ​​​വേ​​​യ​​​ർ ത​​​സ്തി​​​ക​​​യി​​​ലേ​​​യ്ക്ക് നി​​​ല​​​വി​​​ലു​​​ള​​​ള പി​​​എ​​​സ്‌​​സി റാ​​​ങ്ക് ലി​​​സ്റ്റി​​​ൽ​​നി​​​ന്നു നി​​​യ​​​മ​​​നം ന​​​ട​​​ത്തു​​​മെ​​​ന്ന് റ​​​വ​​​ന്യൂ മ​​​ന്ത്രി ഇ. ​​​ച​​​ന്ദ്ര​​​ശേ​​​ഖ​​​ര​​​ൻ. കെ. ​​​രാ​​​ജ​​​ന്‍റെ സ​​​ബ്മി​​​ഷ​​​ന് മ​​​റു​​​പ​​​ടി​​​യാ​​​യാ​​​ണ് മ​​​ന്ത്രി ഇ​​​ക്കാ​​​ര്യം അ​​​റി​​​യി​​​ച്ച​​​ത്.

16 എ​​​ൻ​​​ജെ​​​ഡി ഒ​​​ഴി​​​വു​​​ക​​​ൾ ഉ​​​ൾ​​​പ്പെ​​​ടെ 82 ഒ​​​ഴി​​​വു​​​ക​​​ൾ പി​​​എ​​​സ്‌​​​സി​​​ക്ക് റി​​​പ്പോ​​​ർ​​​ട്ട് ചെ​​​യ്യാ​​​ൻ ത​​​ട​​​സം നേ​​​രി​​​ട്ടി​​​ട്ടു​​​ണ്ട്. 942 ത​​​സ്തി​​​ക​​​ക​​​ൾ​​​ക്ക് തു​​​ട​​​ർ​​​ച്ചാ​​​നു​​​മ​​​തി ന​​​ൽ​​​കു​​​ന്ന വി​​​ഷ​​​യം പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നു​​​ള​​​ള ന​​​ട​​​പ​​​ടി​​​ക​​​ൾ സ​​​ർ​​​ക്കാ​​​ർ സ്വീ​​​ക​​​രി​​​ച്ചു​​​വ​​​രു​​​ക​​​യാ​​​ണെ​​​ന്നും മ​​​ന്ത്രി പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.