സി​പി​എ​മ്മിൽ സി​എം​പി ല​യി​ച്ചെ​ന്നത് അ​ടി​സ്ഥാ​ന​ര​ഹി​തം
Thursday, June 27, 2019 1:09 AM IST
കൊ​​​ച്ചി: സി​​​എം​​​പി​​​യും സി​​​പി​​​എ​​​മ്മു​​​മാ​​​യി ല​​​യ​​​നം ന​​​ട​​​ന്നെ​​​ന്ന ത​​​ര​​​ത്തി​​​ലു​​​ള്ള വാ​​​ർ​​​ത്ത​​​ക​​​ൾ അ​​​ടി​​​സ്ഥാ​​​ന ​ര​​​ഹി​​​ത​​​മാ​​​ണെ​​​ന്നു സി​​​എം​​​പി സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ൽ സെ​​​ക്ര​​​ട്ട​​​റി എം.​​​വി. രാ​​​ജേ​​​ഷ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ​​​റ​​​ഞ്ഞു. കൊ​​​ല്ല​​​ത്തു ന​​​ട​​​ന്ന സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ല​​​യ​​​നം ന​​​ട​​​ന്ന​​​താ​​​യി രേ​​​ഖ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടി​​​ല്ല. ല​​​യ​​​നം പൂ​​​ർ​​​ണ​​​മാ​​​യും ത​​​ട​​​ഞ്ഞ് എ​​​റ​​​ണാ​​​കു​​​ളം മു​​​ൻ​​​സി​​​ഫ് കോ​​​ട​​​തി ഉ​​​ത്ത​​​ര​​​വി​​​ട്ടി​​​ട്ടു​​​ള്ള​​​താ​​​ണ്. പാ​​​ർ​​​ട്ടി പി​​​ള​​​ർ​​​ന്നി​​​ട്ടി​​​ല്ലെ​​​ന്നും ചി​​​ല നേ​​​താ​​​ക്ക​​​ൾ മാ​​​ത്ര​​​മാ​​ണു പാ​​​ർ​​​ട്ടി​​​യി​​​ൽ​​നി​​​ന്നു പോ​​​യ​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.