സ്വ​ര്‍​ണ​ക്ക​ട​ത്ത് കേ​സ്: പ്ര​കാ​ശ് ത​മ്പി​യെ വീ​ണ്ടും റി​മാ​ന്‍​ഡ് ചെ​യ്തു
Thursday, June 27, 2019 12:09 AM IST
കൊ​​​ച്ചി: തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം വി​​​മാ​​​ന​​​ത്താ​​​വ​​​ളം വ​​​ഴി​​​യു​​​ള്ള സ്വ​​​ര്‍​ണ​​​ക്ക​​​ട​​​ത്തു കേ​​​സി​​​ല്‍ പ്ര​​​തി പ്ര​​​കാ​​​ശ് ത​​​മ്പി​​​യെ എ​​​റ​​​ണാ​​​കു​​​ളം അ​​​ഡീ​​​ഷ​​​ണ​​​ല്‍ ചീ​​​ഫ് ജു​​​ഡീ​​​ഷ​​​ല്‍ മ​​​ജി​​​സ്ട്രേ​​റ്റ് കോ​​​ട​​​തി വീ​​​ണ്ടും റി​​​മാ​​​ന്‍​ഡ് ചെ​​​യ്തു. കേ​​​സി​​​ല്‍ പ്ര​​​കാ​​​ശ് ത​​​മ്പി സ​​​മ​​​ര്‍​പ്പി​​​ച്ച ജാ​​​മ്യാ​​​പേ​​​ക്ഷ​​​യി​​​ല്‍ എ​​​റ​​​ണാ​​​കു​​​ളം പ്രി​​​ന്‍​സി​​​പ്പ​​​ല്‍ സെ​​​ഷ​​​ന്‍​സ് കോ​​​ട​​​തി ഇ​​​ന്ന് വാ​​​ദം കേ​​​ള്‍​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.