അ​ഖി​ൽ പു​രു​ഷോ​ത്ത​മ​നു പു​ര​സ്കാ​രം
അ​ഖി​ൽ  പു​രു​ഷോ​ത്ത​മ​നു പു​ര​സ്കാ​രം
Thursday, June 27, 2019 12:09 AM IST
കൊ​​​ച്ചി: തൃ​​​ശൂ​​​ർ പൂ​​​ര​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു തൃ​​​ശൂ​​​ർ ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം ന​​​ട​​​ത്തി​​​യ ഫോ​​​ട്ടോ​​​ഗ്ര​​​ഫി മ​​​ത്സ​​​ര​​​ത്തി​​​ൽ ഔ​​​ട്ട്സ്റ്റാ​​​ൻ​​​ഡിം​​​ഗ് പെ​​​ർ​​​ഫോ​​​ർ​​​മ​​​ൻ​​​സ് പു​​​ര​​​സ്കാ​​​ര​​​ത്തി​​​നു ദീ​​​പി​​​ക കൊ​​​ച്ചി ബ്യൂ​​​റോ​​​യി​​​ലെ ഫോ​​​ട്ടോ​​​ഗ്ര​​​ഫ​​​ർ അ​​​ഖി​​​ൽ പു​​​രു​​​ഷോ​​​ത്ത​​​മ​​​ൻ അ​​​ർ​​​ഹ​​​നാ​​​യി. പൂ​​​ര​​​ത്തി​​​ന്‍റെ മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ പ​​​ശ്ചാ​​​ത്ത​​​ലം ആ​​​വി​​​ഷ്ക​​​രി​​​ച്ച ചി​​​ത്ര​​​ത്തി​​​നാ​​​ണു പു​​​ര​​​സ്കാ​​​രം. തൃ​​​ശൂ​​​ർ ജി​​​ല്ലാ ക​​​ള​​​ക്ട​​​റേ​​​റ്റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ക​​​ള​​​ക്ട​​​ർ ടി.​​​വി. അ​​​നു​​​പ​​​മ പു​​​ര​​​സ്കാ​​​രം സ​​​മ്മാ​​​നി​​​ച്ചു. പാ​​​ലാ മു​​​രി​​​ക്കും​​​പു​​​ഴ പു​​ത്ത​​ൻ​​ത​​റ​​യി​​ൽ പി.​​​എ. പു​​​രു​​​ഷോ​​​ത്ത​​​മ​​​ന്‍റെ​​​യും ശോ​​​ഭ​​​യു​​​ടെ​​​യും മ​​​ക​​​നാ​​​ണ് അ​​​ഖി​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.