ക​ര്‍​ഷ​ക അ​വാ​ര്‍​ഡി​ന് അ​പേ​ക്ഷി​ക്കാം
Wednesday, June 26, 2019 11:41 PM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന​​​ത്തെ മി​​​ക​​​ച്ച പാ​​​ട​​​ശേ​​​ഖ​​​ര​​​സ​​​മി​​​തി​​​ക​​​ൾ, ക​​​ര്‍​ഷ​​​ക​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍, കാ​​​ര്‍​ഷി​​​ക ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍, പ​​​ത്ര​​​പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍, കാ​​​ര്‍​ഷി​​​ക​​​മേ​​​ഖ​​​ല​​​യി​​​ല്‍ മി​​​ക​​​ച്ച പ്ര​​​വ​​​ര്‍​ത്ത​​​നം കാ​​​ഴ്ച​​​വ​​യ്​​​ക്കു​​​ന്ന വ്യ​​​ക്തി​​​ക​​​ള്‍/ സം​​​ഘ​​​ങ്ങ​​​ള്‍ എ​​​ന്നി​​​വ​​​യ്ക്കു​​​ള്ള അ​​​വാ​​​ര്‍​ഡി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ​​​ക​​​ള്‍ 29ന​​​കം കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളി​​​ല്‍ സ​​​മ​​​ര്‍​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​വി​​​വ​​​രം കൃ​​​ഷി​​​ഭ​​​വ​​​നു​​​ക​​​ളി​​​ലും ജി​​​ല്ലാ കൃ​​​ഷി​​ഓ​​​ഫീ​​​സി​​​ലും ല​​​ഭി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.