ആ​ർ​സി​സി​യി​ലെ നി​യ​മ​നം പി​എ​സ്‌സി​ക്കു വി​ട്ടു
Wednesday, June 26, 2019 11:41 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: റീ​​​ജി​​​ണ​​​ൽ കാ​​​ൻ​​​സ​​​ർ സെ​​​ന്‍റ​​​റി​​​ലെ (ആ​​​ർ​​​സി​​​സി) ഡോ​​​ക്ട​​​ർ​​​മാ​​​ർ ഒ​​​ഴി​​​കെ​​​യു​​​ള്ള സ്ഥി​​​രം ത​​​സ്തി​​​ക​​​ക​​​ളി​​​ലെ നി​​​യ​​​മ​​​നം പി​​​എ​​​സ്‌​​സി​​​ക്കു വി​​​ടാ​​​ൻ മ​​​ന്ത്രി​​​സ​​​ഭ തീ​​​രു​​​മാ​​​നി​​​ച്ചു.

കാ​​​യി​​​ക​​​ഭ​​​വ​​​ൻ നി​​​ർ​​​മി​​​ക്കു​​​ന്ന​​​തി​​​ന് തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം താ​​​ലൂ​​​ക്കി​​​ലെ വ​​​ഞ്ചി​​​യൂ​​​ർ വി​​​ല്ലേ​​​ജി​​​ൽ 29.55 സെ​​​ന്‍റ് സ്ഥ​​​ലം ര​​​ണ്ടു സേ​​​വ​​​ന വ​​​കു​​​പ്പു​​​ക​​​ൾ ത​​​മ്മി​​​ലെ ഭൂ​​​മി കൈ​​​മാ​​​റ്റ വ്യ​​​വ​​​സ്ത​​​ക​​​ൾ പ്ര​​​കാ​​​രം കാ​​​യി​​​ക യു​​​വ​​​ജ​​​ന വ​​​കു​​​പ്പി​​​ന് കൈ​​​മാ​​​റാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.