വെടിയുണ്ടയുമായി അമേരിക്കൻ പൗരൻ പിടിയിൽ
വെടിയുണ്ടയുമായി അമേരിക്കൻ പൗരൻ പിടിയിൽ
Wednesday, June 26, 2019 12:12 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി : വെ​​​ടി​​​യു​​​ണ്ട​​​യു​​​മാ​​​യി കൊ​​​ച്ചി അ​​​ന്താ​​​രാഷ്‌ട്ര വി​​​മാ​​​ന​​​ത്താ​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ പൗ​​​ര​​​ൻ പി​​​ടി​​​യി​​​ൽ. അ​​​മേ​​​രി​​​ക്ക​​​യി​​​ലെ ടെ​​​ക്സസി​​​ൽനി​​​ന്നു ദു​​​ബാ​​​യ് വ​​​ഴി കൊ​​​ച്ചി വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ എ​​​ത്തി​​​യ അ​​​മേ​​​രി​​​ക്ക​​​ൻ സ്വ​​​ദേ​​​ശി പ​​​രേ​​​ത് പോ​​​ളി​​​നെ​​​യാ​​​ണ് വെ​​​ടി​​​യു​​​ണ്ട​​​യു​​​മാ​​​യി സു​​​ര​​​ക്ഷാ വി​​​ഭാ​​​ഗം പി​​​ടി​​​കൂ​​​ടി​​​യ​​​ത് .


ബാ​​​ഗേ​​​ജി​​​ൽ ഒ​​​ളി​​​പ്പി​​​ച്ച നി​​​ല​​​യി​​​ലാ​​​ണ് വെ​​​ടി​​​യു​​​ണ്ട ക​​​ണ്ട​​​ത്തി​​​യ​​​ത് പ്ര​​​തി​​​യെ നെ​​​ടു​​​മ്പാ​​​ശേ​​​രി പോ​​​ലീ​​​സി​​​ന് കൈ​​​മാ​​​റി. അ​​​ങ്ക​​​മാ​​​ലി ഫ​​​സ്റ്റ് ക്ലാ​​​സ് മ​​​ജി​​​സ്ട്രേ​​​റ്റ് കോ​​​ട​​​തി​​​യി​​​ൽ ഹാ​​​ജ​​​രാ​​​ക്കി​​​യ പ്ര​​​തി​​​യെ 14 ദി​​​വ​​​സ​​​ത്തേ​​​യ്ക്ക് റി​​​മാ​​​ൻ​​ഡ് ചെ​​​യ്തു
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.