ബാ​ല​ഭാ​സ്ക​റിന്‍റെ മരണം: അ​ന്വേ​ഷ​ണ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു കോ​ട​തി
ബാ​ല​ഭാ​സ്ക​റിന്‍റെ മരണം:  അ​ന്വേ​ഷ​ണ വി​വ​രം അ​റി​യി​ക്ക​ണ​മെ​ന്നു കോ​ട​തി
Tuesday, June 25, 2019 11:46 PM IST
കൊ​​​ച്ചി: വ​​​യ​​​ലി​​​നി​​​സ്റ്റ് ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള അ​​​ന്വേ​​​ഷ​​​ണ വി​​​വ​​​ര​​​ങ്ങ​​​ൾ ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​നു​​​ള്ളി​​​ൽ അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നു ഹൈ​​​ക്കോ​​​ട​​​തി ക്രൈം​​​ബ്രാ​​​ഞ്ചി​​​നു നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കി. തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് വ​​​ഴി സ്വ​​​ർ​​​ണ​​​ക്ക​​​ട​​​ത്തു ന​​​ട​​​ത്തി​​​യ കേ​​​സി​​​ൽ പ്ര​​​തി​​​ക​​​ളാ​​​യ അ​​​ഡ്വ. എം. ​​​ബി​​​ജു, സെ​​​റീ​​​ന ഷാ​​​ജി, സു​​​നി​​​ൽ കു​​​മാ​​​ർ, പി.​​​കെ. റാ​​​ഷി​​​ദ്, പോ​​​ൾ ജോ​​​സ് എ​​​ന്നി​​​വ​​​ർ ന​​​ൽ​​​കി​​​യ ജാ​​​മ്യാ​​​പേ​​​ക്ഷ പ​​​രി​​​ഗ​​​ണി​​​ച്ച സിം​​​ഗി​​​ൾ ​ബെ​​​ഞ്ചി​​​ന്‍റേ​​​താ​​​ണ് ഉ​​​ത്ത​​​ര​​​വ്.


ബാ​​​ല​​​ഭാ​​​സ്ക​​​റി​​​ന്‍റെ മ​​​ര​​​ണ​​​ത്തി​​​നു പി​​​ന്നി​​​ൽ വി​​​ഷ്ണു സോ​​​മ​​​സു​​​ന്ദ​​​രം, പ്ര​​​കാ​​​ശ് ത​​​മ്പി എ​​​ന്നി​​​വ​​​ർ​​​ക്കു പ​​​ങ്കു​​​ണ്ടോ​​​യെ​​​ന്നും അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​ൽ ക​​​ണ്ടെ​​​ത്തി​​​യ വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​ന്താ​​​ണെ​​​ന്നു​​​മാ​​​ണു ക്രൈം​​​ബ്രാ​​​ഞ്ച് അ​​​റി​​​യി​​​ക്കേ​​​ണ്ട​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.