വയോധികനെ തോ​ട്ടി​ൽ മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
വയോധികനെ തോ​ട്ടി​ൽ  മു​ങ്ങി​മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി
Tuesday, June 25, 2019 11:46 PM IST
ക​​ടു​​ത്തു​​രു​​ത്തി: വ​യോ​ധി​ക​നെ തോ​​ട്ടി​​ൽ മു​​ങ്ങി​​മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി. എ​​ഴു​​മാ​​ന്തു​​രു​​ത്ത് പൊ​​ന്നു​​രു​​ക്കും​​പാ​​റ​​യി​​ൽ ഭാ​​സ്ക​​ര​​ൻ (73) നെ​​യാ​​ണ് ഇ​​ന്ന​​ലെ രാ​​വി​​ലെ 10.30 നു ​വീ​​ടി​​ന് മു​​ന്നി​​ലു​​ള്ള തോ​​ട്ടി​​ൽ മ​​രി​​ച്ച നി​​ല​​യി​​ൽ ക​​ണ്ടെ​​ത്തി​​യ​​ത്.

ചൂ​​ണ്ട​​യി​​ടാ​​ൻ വ​​ന്ന​​വ​​രാ​​ണ് മൃ​​ത​​ദേ​​ഹം ആ​​ദ്യം ക​​ണ്ട​​ത്. വി​​വ​​ര​​മ​​റി​​യി​​ച്ച​​തി​​നെ തു​​ട​​ർ​​ന്ന് ത​​ല​​യോ​​ല​​പ്പ​​റ​​ന്പ് പോ​​ലീ​​സ് എ​​ത്തി മേ​​ൽ​​ന​​ട​​പ​​ടി​​ക​​ൾ സ്വീ​​ക​​രി​​ച്ചു. മൃ​​ത​​ദേ​​ഹം വൈ​​ക്കം താ​​ലൂ​​ക്ക് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ശു​​പ​​ത്രി​​യി​​ൽ പോ​​സ്റ്റു​​മോ​​ർ​​ട്ട​​ത്തി​​ന് ശേ​​ഷം ബ​​ന്ധു​​ക്ക​​ൾ​​ക്ക് വി​​ട്ടു​​ന​​ൽ​​കി. സം​​സ്കാ​​രം നാ​​ളെ രാ​​വി​​ലെ 11 ന് ​​വീ​​ട്ടു​​വ​​ള​​പ്പി​​ൽ. ഭാ​​ര്യ സു​​ഭ​​ദ്ര. ചെ​​മ്മ​​ന​​ത്തു​​ക​​ര കോ​​ക്കാ​​ട്ട് കു​​ടും​​ബാം​​ഗം. മ​​ക്ക​​ൾ ബി​​ന്ദു മേ​​ന​​ക, ബി​​ന്ദു ലോ​​ലി​​ത, അ​​ഭി​​ലാ​​ഷ്. മ​​രു​​മ​​ക്ക​​ൾ അ​​നി​​ൽ​​കു​​മാ​​ർ, രാ​​ജീ​​വ്, രേ​​ഖ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.