ശ്യാ​മ​ള​യ്ക്കെ​തി​രേ വി​മ​ർ​ശ​നം; വി​രു​ദ്ധ​രെ ഒ​തു​ക്കാ​ൻ സി​പി​എം ശ്ര​മം
ശ്യാ​മ​ള​യ്ക്കെ​തി​രേ വി​മ​ർ​ശ​നം; വി​രു​ദ്ധ​രെ ഒ​തു​ക്കാ​ൻ സി​പി​എം ശ്ര​മം
Tuesday, June 25, 2019 11:21 PM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി​​​യു​​​ടെ ആ​​​ത്മ​​​ഹ​​​ത്യ​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺ പി.​​​കെ. ശ്യാ​​​മ​​​ള​​​യ്ക്കെ​​​തി​​​രേ വി​​​മ​​​ർ​​​ശ​​​ന​​​മു​​​ന്ന​​​യി​​​ച്ച​​​വ​​​രെ ഒ​​​തു​​​ക്കാ​​​നു​​​ള്ള നീ​​​ക്ക​​​വു​​​മാ​​​യി സി​​​പി​​​എം. ഏ​​​രി​​​യ, ലോ​​​ക്ക​​​ൽ ക​​​മ്മി​​​റ്റി​​​ക​​​ളി​​​ൽ​​​നി​​​ന്ന് വി​​​മ​​​ർ​​​ശ​​​നം ഉ​​​ന്ന​​​യി​​​ച്ച​​​വ​​​രെ ഒ​​​തു​​​ക്കാ​​​നാ​​​ണ് നീ​​​ക്കം ആ​​​രം​​​ഭി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ൻ ക​​​ഴി​​​ഞ്ഞ​​​ദി​​​വ​​​സം ന​​​ട​​​ത്തി​​​യ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​ന്തൂ​​​ർ വി​​​ഷ​​​യ​​​ത്തി​​​ൽ വി​​​മ​​​ര്‍​ശ​​​ക​​​രെ പൂ​​​ര്‍​ണ​​​മാ​​​യി അ​​​വ​​​ഗ​​​ണി​​​ക്കു​​​മെ​​​ന്ന് പ​​​റ​​​ഞ്ഞി​​​രു​​​ന്നു. ജി​​​ല്ലാ നേ​​​തൃ​​​ത്വം സം​​​സ്ഥാ​​​ന ക​​​മ്മ​​​റ്റി​​​ക്കൊ​​​പ്പം നി​​​ല്‍​ക്കു​​​മെ​​​ന്നും പി.​​​കെ.​ ശ്യാ​​​മ​​​ള ആ​​​ന്തൂ​​​ര്‍ ന​​​ഗ​​​ര​​​സ​​​ഭ ചെ​​​യ​​​ര്‍​പേ​​​ഴ്‌​​​സ​​​ണായി തു​​​ട​​​രു​​​മെ​​​ന്നും കോ​​​ടി​​​യേ​​​രി വ്യ​​​ക്ത​​​മാ​​​ക്കു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.