തീ​വ്ര​ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടികൾക്ക് 20,000 രൂ​പ സ്ഥി​ര​നി​ക്ഷേ​പം
Tuesday, June 25, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: വി​​​ക​​​ലാം​​​ഗ​​​ക്ഷേ​​​മ കോ​​​ർ​​പ​​റേ​​​ഷ​​​ന്‍റെ ഹ​​​സ്ത​​​ദാ​​​നം പ​​​ദ്ധ​​​തി​​​യി​​​ൽ തീ​​​വ്ര​​​ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള​​​ള​​​വ​​​രും 2019 ഏ​​​പ്രി​​​ൽ ഒ​​​ന്നി​​​ന് 12 വ​​​യ​​​സി​​​ൽ താ​​​ഴെ പ്രാ​​​യ​​​മു​​​ള്ള​​​തു​​​മാ​​​യ കു​​​ട്ടി​​​ക​​​ളു​​​ടെ പേ​​​രി​​​ൽ സ്ഥി​​​ര​​​നി​​​ക്ഷേ​​​പം ന​​​ട​​​ത്തു​​​ന്ന​​​തി​​​ന് അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു. 50 ശ​​​ത​​​മാ​​​ന​​​മോ അ​​​തി​​​ൽ കൂ​​​ടു​​​ത​​​ലോ ഭി​​​ന്ന​​​ശേ​​​ഷി​​​യു​​​ള​​​ള മു​​​ൻ​​​ഗ​​​ണ​​​നാ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട (വാ​​​ർ​​​ഷി​​​ക കു​​​ടും​​​ബ വ​​​രു​​​മാ​​​നം പ​​​ര​​​മാ​​​വ​​​ധി ഒ​​​രു ല​​​ക്ഷം രൂ​​​പ) കു​​​ട്ടി​​​ക​​​ളു​​​ടെ ര​​​ക്ഷ​​​ക​​​ർ​​​ത്താ​​​ക്ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.


കു​​​ട്ടി​​​ക​​​ൾ​​​ക്ക് 18 വ​​​യ​​​സാ​​​കു​​​ന്ന​​​തു​​​വ​​​രെ 20,000 രൂ​​​പ നി​​​ക്ഷേ​​​പി​​​ക്കും. 18 വ​​​യ​​​സ് പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തോ​​​ടെ നി​​​ക്ഷേ​​​പ​​​ത്തു​​​ക​​​യും പ​​​ലി​​​ശ​​​യും കോ​​​ർ​​​പ​​​റേ​​​ഷ​​​ന്‍റെ അ​​​നു​​​വാ​​​ദ​​​ത്തോ​​​ടെ പി​​​ൻ​​​വ​​​ലി​​​ക്കാം. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന അ​​​വ​​​സാ​​​ന തീ​​​യ​​​തി ഓ​​​ഗ​​​സ്റ്റ് അ​​​ഞ്ച് വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ച് . www.hpwc.kerala.gov.inൽ ​​​.04712347768, 7152, 7153.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.