സാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ: ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി‌
സാ​ക്ക് അ​ക്ര​ഡി​റ്റേ​ഷ​ൻ:  ഓ​ഗ​സ്റ്റ് ഒ​ന്നു മു​ത​ൽ  അ​പേ​ക്ഷ സ്വീ​ക​രി​ക്കു​മെ​ന്നു മ​ന്ത്രി‌
Tuesday, June 25, 2019 11:09 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​നാ​​​യി ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യ സ്റ്റേ​​​റ്റ് അ​​​സ​​​സ്മെ​​​ന്‍റ് ആ​​​ന്‍​ഡ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നു മു​​​ത​​​ൽ കോ​​​ള​​​ജു​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ച്ചു തു​​​ട​​​ങ്ങു​​​മെ​​​ന്ന് ഉ​​​ന്ന​​​ത​​​വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി കെ.​​​ടി ജ​​​ലീ​​​ൽ.

വി​​​വി​​​ധ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ൾ​​​ക്കു കീ​​​ഴി​​​ലാ​​​യി ഏ​​ക​​ദേ​​ശം 600 സ്വാ​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ൾ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്നു​​​ണ്ട്. എ​​​ന്നാ​​​ൽ ഇ​​​വ​​​യു​​​ടെ ഗു​​​ണ​​​നി​​​ല​​​വാ​​​രം പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ഒ​​​രു സം​​​വി​​​ധാ​​​ന​​​വും കേ​​​ര​​​ള​​​ത്തി​​​ൽ നി​​​ല​​​വി​​​ലി​​​ല്ല. ഇ​​​ത് പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നാ​​​ണ് സ്റ്റേ​​​റ്റ് അ​​​സ​​​സ്മെ​​​ന്‍റ് ആ​​​ന്‍​ഡ് അ​​​ക്ര​​​ഡി​​​റ്റേ​​​ഷ​​​ൻ സെ​​​ന്‍റ​​​ർ ആ​​​രം​​​ഭി​​​ച്ച​​​ത്. സ​​​ർ​​​ക്കാ​​​ർ പു​​​തി​​​യ കോ​​​ഴ്സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്പോ​​​ൾ അ​​​ക്ര​​​ഡി​​​റ്റ​​​ഡാ​​​യ കോ​​​ള​​​ജു​​​ക​​​ൾ​​​ക്ക് ആ​​​ദ്യ പ​​​രി​​​ഗ​​​ണ​​​ന ന​​​ൽ​​​കാ​​​നാ​​​ണ് സ​​​ർ​​​ക്കാ​​​ർ ഉ​​​ദ്ദേ​​​ശി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി നി​​​യ​​​മ​​​സ​​​ഭ​​​യി​​​ൽ ധ​​​നാ​​​ഭ്യ​​​ർ​​​ഥ​​​ന ച​​​ർ​​​ച്ച​​​യ്ക്കു​​​ള്ള മ​​​റു​​​പ​​​ടി​​​യി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി.

2019-20 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം എ​​​ല്ലാ സ​​​ർ​​​ക്കാ​​​ർ കോ​​​ള​​​ജു​​​ക​​​ളി​​​ലും ജീ​​​വ​​​നി എ​​​ന്ന പേ​​​രി​​​ൽ കൗ​​​ണ്‍​സ​​​ലിം​​​ഗ് സെ​​​ന്‍റ​​​റു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ രം​​​ഗ​​​ത്ത് ഇ​​​ല​​​ക്ട്രോ​​​ണി​​​ക് ട്രാ​​​ൻ​​​സാ​​​ക്ഷ​​​ൻ സം​​​വി​​​ധാ​​​നം പൂ​​​ർ​​​ണ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കും.

വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റു​​​ക​​​ൾ ഓ​​​ണ്‍​ലൈ​​​നാ​​​യി ന​​​ൽ​​​കാ​​​നു​​​ള്ള സം​​​വി​​​ധാ​​​നം എ​​​ല്ലാ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​ക​​​ളി​​​ലും അ​​​തി​​​ന്‍റെ സ​​​ന്പൂ​​​ർ​​​ണ​​​ത​​​യി​​​ലേ​​​ക്കു മാ​​​റു​​​ക​​​യാ​​​ണ്. ഓ​​​ഗ​​​സ്റ്റ് ഒ​​​ന്നി​​​നു മു​​​ൻ​​​പ് ഈ ​​​പ്ര​​​ക്രി​​​യ പൂ​​​ർ​​​ണ​​​മാ​​​കും.


കേ​​​ന്ദ്ര സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​രു​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ മോ​​​ഡ​​​ൽ ഡി​​​ഗ്രി കോ​​​ള​​​ജ് ഈ ​​​വ​​​ർ​​​ഷം മാ​​​ന​​​ന്ത​​​വാ​​​ടി​​​യി​​​ൽ ആ​​​രം​​​ഭി​​​ക്കും. പ്ല​​​സ്ടു സ​​​യ​​​ൻ​​​സ് പാ​​​സാ​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ഈ ​​​വ​​​ർ​​​ഷം മു​​​ത​​​ൽ പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളി​​​ൽ ലാ​​​റ്റ​​​റ​​​ൽ എ​​​ൻ​​​ട്രി ന​​​ൽ​​​കാ​​​ൻ സ​​​ർ​​​ക്കാ​​​ർ തീ​​​രു​​​മാ​​​നി​​​ച്ചു. പോ​​​ളി​​​ടെ​​​ക്നി​​​ക്കു​​​ക​​​ളി​​​ൽ ജൂ​​​ലൈ 22 ന് ​​​ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കും. അ​​​ടു​​​ത്ത അ​​​ധ്യ​​​യ​​​ന​​​വ​​​ർ​​​ഷം ജൂ​​​ലൈ ഒ​​​ന്നി​​​ന് ക്ലാ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ക​​​യാ​​​ണ് ല​​​ക്ഷ്യം.

കെ.​​​ആ​​​ർ നാ​​​രാ​​​യ​​​ണ​​​ൻ ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ട് ഓ​​​ഫ് വി​​​ഷ്വ​​​ൽ സ​​​യ​​​ൻ​​​സി​​​ൽ ഈ ​​​അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷം മു​​​ത​​​ൽ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നു​​​ള്ള അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത ബി​​​രു​​​ദ​​​മാ​​​ക്കി മാ​​​റ്റി. പൂ​​​ന ഫി​​​ലിം ഇ​​​ൻ​​​സ്റ്റി​​​റ്റ്യൂ​​​ട്ടി​​​നു തു​​​ല്യ​​​മാ​​​യി ഈ ​​​സ്ഥാ​​​പ​​​ന​​​ത്തെ ഉ​​​യ​​​ർ​​​ത്തു​​​ക​​​യാ​​​ണ് സ​​​ർ​​​ക്കാ​​​ർ ല​​​ക്ഷ്യ​​​മി​​​ടു​​​ന്ന​​​ത്.

മ​​​ല​​​യാ​​​ളം സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ സ്ഥ​​​ല​​​മേ​​​റ്റെ​​​ടു​​​ക്ക​​​ലു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് എ​​​ൽ​​​ഡി​​​എ​​​ഫ് സ​​​ർ​​​ക്കാ​​​ർ പു​​​തു​​​താ​​​യി ഒ​​​ന്നും ചെ​​​യ്തി​​​ട്ടി​​​ല്ല. ക​​​ഴി​​​ഞ്ഞ സ​​​ർ​​​ക്കാ​​​രി​​​ന്‍റെ കാ​​​ല​​​ത്ത് ഏ​​​തു ഭൂ​​​മി​​​യാ​​​ണോ ഏ​​​റ്റെ​​​ടു​​​ക്കാ​​​ൻ തീ​​​രു​​​മാ​​​നി​​​ച്ച​​​ത്, ആ ​​​ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കു​​​ന്ന പ്ര​​​ക്രി​​​യ മാ​​​ത്ര​​​മാ​​​ണ് ഈ ​​​സ​​​ർ​​​ക്കാ​​​ർ നി​​​ർ​​​വ​​​ഹി​​​ക്കു​​​ന്ന​​​തെ​​​ന്നും മ​​​ന്ത്രി കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.