ഹ​ണി​ട്രാ​പ് തല​വ​ന്‍ മും​ബൈ​യി​ല്‍ അറസ്റ്റി​ൽ
ഹ​ണി​ട്രാ​പ് തല​വ​ന്‍  മും​ബൈ​യി​ല്‍ അറസ്റ്റി​ൽ
Monday, June 24, 2019 12:37 AM IST
ത​​​ളി​​​പ്പ​​​റ​​​മ്പ്: കോ​​​ഴി​​​ക്കോ​​​ട് മെ​​​ഡി​​​ക്ക​​​ൽ കോ​​​ള​​​ജ് ആ​​​ശു​​​പ​​​ത്രി​​​യി​​​ൽ ചി​​കി​​ത്സ​​യി​​ലി​​രി​​ക്കെ പോ​​​ലീ​​​സ് ക​​​സ്റ്റ​​​ഡി​​​യി​​​ല്‍​നി​​​ന്ന് ര​​​ക്ഷ​​​പ്പെ​​​ട്ട് ഒ​​​ളി​​​വി​​​ൽ ക​​​ഴി​​​യു​​​ക​​​യാ​​​യി​​​രു​​​ന്ന ഹ​​​ണി​​​ട്രാ​​​പ് സം​​​ഘ​​​ത്ത​​​ല​​​വ​​​ന്‍ മും​​​ബൈ​​​യി​​​ല്‍ പി​​​ടി​​​യി​​​ലാ​​​യി.

ഹ​​​ണി​​​ട്രാ​​​പ് പെ​​​ണ്‍​വാ​​​ണി​​​ഭ സം​​​ഘ​​​ത്തി​​​ലെ മു​​​ഖ്യ​​​ക​​​ണ്ണി കു​​​റു​​​മാ​​​ത്തൂ​​​ര്‍ ചൊ​​​റു​​​ക്ക​​​ള റ​​​ഹ്‌​​​മ​​​ത്ത് വി​​​ല്ല​​​യി​​​ല്‍ കൊ​​​ടി​​​യി​​​ൽ റു​​​വൈ​​​സി (23)നെ​​​യാ​​​ണ് ത​​​ളി​​​പ്പ​​​റ​​​മ്പ് ഡി​​​വൈ​​​എ​​​സ്പി ടി.​​​കെ. ര​​​ത്‌​​​ന​​​കു​​​മാ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പോ​​​ലീ​​​സ് സം​​​ഘം പി​​​ടി​​​കൂ​​​ടി​​യ​​​ത്. വി​​​വി​​​ധ ഹോ​​​ട്ട​​​ലു​​​ക​​​ളി​​​ൽ മാ​​​റി​​​മാ​​​റി ജോ​​​ലി​​​ചെ​​​യ്ത റു​​​വൈ​​​സി​​​നെ തി​​​രി​​​ച്ച​​​റി​​​ഞ്ഞ ഒ​​​രാ​​​ള്‍ ത​​​ളി​​​പ്പ​​​റ​​​മ്പ് പോ​​​ലീ​​​സി​​​നെ വി​​​വ​​​ര​​​മ​​​റി​​​യി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.