ബി​നോ​യി​ക്കെ​തി​രാ​യ ആ​രോ​പ​ണം വ്യ​ക്തി​പ​രം: കാ​നം
ബി​നോ​യി​ക്കെ​തി​രാ​യ ആ​രോ​പ​ണം വ്യ​ക്തി​പ​രം: കാ​നം
Monday, June 24, 2019 12:37 AM IST
തൊ​​ടു​​പു​​ഴ: ബി​​നോ​​യ് കോ​​ടി​​യേ​​രി​​ക്കെ​​തി​​രാ​​യ ലൈം​​ഗി​​കാ​​രോ​​പ​​ണം വ്യ​​ക്തി​​പ​​രം മാ​​ത്ര​​മാ​​ണെ​​ന്നു സി​​പി​​ഐ സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കാ​​നം രാ​​ജേ​​ന്ദ്ര​​ൻ. ആ​​രോ​​പ​​ണം ഇ​​ട​​തു​​മു​​ന്ന​​ണി​​യെ ബാ​​ധി​​ക്കി​​ല്ലെ​​ന്നും അ​​ദ്ദേ​​ഹം തൊ​​ടു​​പു​​ഴ​​യി​​ൽ മാ​​ധ്യ​​മ​​ങ്ങ​​ളോ​​ടു പ​​റ​​ഞ്ഞു. ആ​​ന്തൂ​​റി​​ൽ പ്ര​​വാ​​സി വ്യ​​വ​​സാ​​യി ജീ​​വ​​നൊ​​ടു​​ക്കി​​യ സം​​ഭ​​വ​​ത്തി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ക്കു​​ക​​യാ​​ണ്. ഉ​​ചി​​ത​​മാ​​യ ന​​ട​​പ​​ടി സ​​ർ​​ക്കാ​​ർ സ്വീ​​ക​​രി​​ക്കും. പ്ര​​ള​​യാ​​ന​​ന്ത​​ര പു​​ന​​ർ​​നി​​ർ​​മാ​​ണ​​ത്തി​​ലെ പോ​​രാ​​യ്മ​​ക​​ൾ പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നും അ​​ർ​​ഹ​​രാ​​യ​​വ​​ർ​​ക്കെ​​ല്ലാം ന​​ഷ്ട​​പ​​രി​​ഹാ​​രം സ​​ർ​​ക്കാ​​ർ ല​​ഭ്യ​​മാ​​ക്കു​​മെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.