ച​ന്ദ​ന​തൈ​ല ലേ​ലം 26ന്
ച​ന്ദ​ന​തൈ​ല ലേ​ലം 26ന്
Monday, June 24, 2019 12:37 AM IST
മ​​റ​​യൂ​​ർ: വ​​നം വ​​കു​​പ്പി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ൽ ച​​ന്ദ​​ന​​തൈ​​ല ലേ​​ലം 26ന് ​​ന​​ട​​ക്കും. 1998ൽ ​​തൊ​​ണ്ടി​​മു​​ത​​ലാ​​യി പി​​ടി​​ച്ചെ​​ടു​​ത്ത 225 കി​​ലോ ച​​ന്ദ​​ന​​തൈ​​ല​​ത്തി​​ൽ 100 കി​​ലോ​ഗ്രാം തൈ​​ല​​മാ​​ണ് ഇ​​ത്ത​​വ​​ണ ലേ​​ലം ചെ​​യ്യു​​ന്ന​​ത്. ഇ​​തി​​നു അ​​ടി​​സ്ഥാ​​ന വി​​ല​​യു​​ടെ 25.5 ശ​​ത​​മാ​​നം നി​​കു​​തി​​യും ചേ​​ർ​​ത്ത് 2.93 കോ​​ടി രൂ​​പ വി​​ല​​മ​​തി​​ക്കും. ഒ​​രു ​കി​​ലോ ച​​ന്ദ​​ന​​ത്തൈ​​ല​​ത്തി​​ന് 2.33 ല​​ക്ഷം രൂ​​പ​​യാ​​ണ് അ​​ടി​​സ്ഥാ​​ന​​വി​​ല നി​​ശ്ച​​യി​​ച്ചി​​രി​​ക്കു​​ന്ന​​ത്. മു​​ന്പ് ന​​ട​​ന്ന ലേ​​ല​​ത്തി​​ൽ ഒ​​രു കി​​ലോ​​യ്ക്ക് 2.33 ല​​ക്ഷം രൂ​​പ എ​​ന്ന നി​​ര​​ക്കി​​ൽ കേ​​ര​​ള ഹാ​​ൻ​​ഡി ക്രാ​​ഫ്റ്റ്സ് ഏ​​ഴു ​കി​​ലോ ച​​ന്ദ​​നം വാ​​ങ്ങി​​യി​​രു​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.