ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേണം; ര​മേ​ശ് ചെ​ന്നി​ത്ത​ല
ബി​നോ​യ് കോ​ടി​യേ​രി​ക്കെ​തി​രാ​യ ആ​രോ​പ​ണ​ം: സ​മ​ഗ്രാ​ന്വേ​ഷ​ണം വേണം; ര​മേ​ശ് ചെ​ന്നി​ത്ത​ല
Sunday, June 23, 2019 1:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ന്‍ ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​ക്കെ​​​തി​​​രെ ഉ​​​യ​​​ര്‍​ന്നി​​​ട്ടു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളെ​​​പ്പ​​​റ്റി സ​​​മ​​​ഗ്ര​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്ന് പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല. ഇ​​​ത് വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കാ​​​ര്യ​​​മാ​​​ണെ​​​ന്നും അ​​​തു​​​മാ​​​യി ത​​​ങ്ങ​​​ള്‍​ക്ക് ബ​​​ന്ധ​​​മി​​​ല്ലെ​​​ന്നും പ​​​റ​​​ഞ്ഞ് സി​​​പി​​​എ​​​മ്മി​​​നും കോ​​​ടി​​​യേ​​​രി​​​ക്കും ഒ​​​ഴി​​​ഞ്ഞു​​​മാ​​​റാ​​​നാ​​​വി​​​ല്ലെ​​ന്ന് അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു.

ഇ​​​ക്കാ​​​ര്യ​​​ത്തി​​​ല്‍ സ​​​ത്യാ​​​വ​​​സ്ഥ എ​​​ന്താ​​​ണെ​​​ന്ന് അ​​​റി​​​യാ​​​ന്‍ ജ​​​ന​​​ങ്ങ​​​ള്‍​ക്ക് അ​​​വ​​​കാ​​​ശ​​​മു​​​ണ്ട്. അ​​​തി​​​നാ​​​ല്‍ നിഷ്‌പക്ഷവും സ​​​മ​​​ഗ്ര​​​വു​​​മാ​​​യ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണം. ഈ ​​​കേ​​​സി​​​ല്‍ ഇ​​​ര പ​​​റ​​​ഞ്ഞ​​​തി​​​ല്‍ സ​​​ത്യ​​​മു​​​ണ്ടെ​​​ങ്കി​​​ല്‍ അ​​​വ​​​ര്‍​ക്ക് നീ​​​തി ഉ​​​റ​​​പ്പാ​​​ക്ക​​​ണം. സി​​​പി​​​എ​​​മ്മി​​​ലെ അ​​​പ​​​ച​​​യ​​​ത്തി​​​ന്‍റെ പ്ര​​​തി​​​ഫ​​​ല​​​ന​​​മാ​​​ണ് ഒ​​​ന്നൊ​​​ന്നാ​​​യി അ​​​ടു​​​ത്ത ദി​​​വ​​​സ​​​ങ്ങ​​​ളി​​​ല്‍ പു​​​റ​​​ത്തു വ​​​ന്നു​​കൊ​​​ണ്ടി​​​രി​​​ക്കു​​​ന്ന​​​ത്. എ​​​ല്ലാ​​​റ്റിനും വെ​​​ള്ള​​​പൂ​​​ശു​​​ന്ന സ​​​മീ​​​പ​​​ന​​​മാ​​​ണ് പാ​​​ര്‍​ട്ടി സ്വീ​​​ക​​​രി​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത്. പാ​​​ര്‍​ല​​​മെ​​​ന്‍റ് തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പി​​​ലെ പ​​​രാ​​​ജ​​​യ​​​ത്തി​​​ല്‍ നി​​​ന്ന് സി​​​പി​​​എം ഒ​​​രു പാ​​​ഠ​​​വും പ​​​ഠി​​​ക്കു​​​ന്നി​​​ല്ല എ​​​ന്നാ​​​ണ് അ​​​വ​​​രു​​​ടെ പ്ര​​​തി​​​ക​​​ര​​​ണ​​​ത്തി​​​ല്‍ നി​​​ന്ന് കാ​​​ണു​​​ന്ന​​​ത്-ചെന്നിത്തല പറ ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.