മ​ത്സ്യ​മേ​ഖ​ലാ വി​ദ്യാ​ർ​ഥി​ക​ളു​ടെ നി​യ​മ​സ​ഭാ മാ​ർ​ച്ച് 25ന്
Sunday, June 23, 2019 1:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​ത്സ്യ​​​മേ​​​ഖ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളു​​​ടെ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ നി​​​ഷേ​​​ധി​​​ക്കു​​​ന്ന​​​തി​​​ൽ പ്ര​​​തി​​​ഷേ​​​ധി​​​ച്ച് മ​​​ത്സ്യ​​​മേ​​​ഖ​​​ലാ വി​​​ദ്യാ​​​ർ​​​ഥി​​​സ​​​മി​​​തി (കെ​​​എം​​​വി​​​എ​​​സ്)​​​യു​​​ടെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ 25-ന് ​​​നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തും. സെ​​​ക്ര​​​ട്ടേ​​​റി​​​യ​​​റ്റി​​​നു മു​​​ന്നി​​​ൽ നി​​​ന്നാ​​​രം​​​ഭി​​​ക്കു​​​ന്ന മാ​​​ർ​​​ച്ച് നി​​​യ​​​മ​​​സ​​​ഭ​​​യ്ക്കു മു​​​ന്നി​​​ലെ​​​ത്തു​​​ന്പോ​​​ൾ തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് ഡോ.​​​എം.​​​സൂ​​​സ​​​പാ​​​ക്യം ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും.

ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ- കോ​​​ള​​​ജ് ത​​​ല​​​ങ്ങ​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ രീ​​​തി​​​ക്ക​​​നു​​​സ​​​രി​​​ച്ച് നേ​​​ര​​​ത്തേ ഹോ​​​സ്റ്റ​​​ൽ ഫീ​​​സ് ന​​​ൽ​​​കി​​​യി​​​രു​​​ന്നു. ഹോ​​​സ്റ്റ​​​ൽ ഫീ​​​സ് നി​​​യ​​​മ​​​വി​​​രു​​​ദ്ധ​​​മാ​​​യി വെ​​​ട്ടി​​​ക്കു​​​റ​​​ച്ച​​​ത് പു​​​നഃസ്ഥാ​​​പി​​​ക്ക​​​ണ​​​മെ​​​ന്ന് കെ​​​എം​​​വി​​​എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് സ​​​തീ​​​ഷ് ജോ​​​സ​​​ഫ് പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ഹ​​​യ​​​ർ സെ​​​ക്ക​​​ൻ​​​ഡ​​​റി സ്കൂ​​​ൾ- കോ​​​ള​​​ജ് വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ളി​​​ൽ നി​​​ന്ന് അ​​​ഡ്മി​​​ഷ​​​ൻ ഫീ​​​സ്, പ​​​രീ​​​ക്ഷാ ഫീ​​​സ് എ​​​ന്നി​​​വ ഈ​​​ടാ​​​ക്ക​​​രു​​​തെ​​​ന്ന് സ​​​ർ​​​ക്കാ​​​ർ ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കി​​​യി​​​രു​​​ന്നു. ഇ​​​ത് കൃ​​​ത്യ​​​മാ​​​യി ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ല.​​​സ്വാ​​​ശ്ര​​​യ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യം ന​​​ട​​​പ്പാ​​​ക്കു​​​ന്നി​​​ല്ല.


പു​​​തി​​​യ​​​താ​​​യി ആ​​​രം​​​ഭി​​​ച്ച ഫി​​​ഷ​​​റീ​​​സ് മ​​​ന്ത്രാ​​​ല​​​യം​​​വ​​​ഴി പ​​​ട്ടി​​​ക​​​ജാ​​​തി, വ​​​ർ​​​ഗ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​ർ അ​​​നു​​​വ​​​ദി​​​ക്കു​​​ന്ന​​​തു​​​പോ​​​ലു​​​ള്ള ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ൾ ന​​​ൽ​​​കാ​​​നാ​​​യി പ്രൊ​​​പ്പോ​​​സ​​​ൽ കേ​​​ന്ദ്ര സ​​​ർ​​​ക്കാ​​​രി​​​നു ന​​​ൽ​​​കു​​​ക, സ്വാ​​​ശ്ര​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ പ​​​ഠി​​​ക്കു​​​ന്ന മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് മാ​​​നേ​​​ജ്മെ​​​ന്‍റ് ക്വോ​​​ട്ട​​​യി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ മു​​​ഴു​​​വ​​​ൻ വി​​​ദ്യാ​​​ഭ്യാ​​​സ ആ​​​നു​​​കൂ​​​ല്യ​​​ങ്ങ​​​ളും ന​​​ൽ​​​കു​​​ക, മ​​​ത്സ്യ​​​ത്തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ മ​​​ക്ക​​​ൾ​​​ക്ക് വി​​​ദ്യാ​​​ഭ്യാ​​​സം ഉ​​​റ​​​പ്പാ​​​ക്കാ​​​നാ​​​യി തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ല​​​ത്തീ​​​ൻ അ​​​തി​​​രൂ​​​പ​​​ത​​​യ്ക്ക് എ​​​യ്ഡ​​​ഡ് ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് അ​​​നു​​​വ​​​ദി​​​ക്കു​​​ക തു​​​ട​​​ങ്ങി​​​യ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ ഉ​​​ന്ന​​​യി​​​ച്ചാ​​​ണ് നി​​​യ​​​മ​​​സ​​​ഭാ മാ​​​ർ​​​ച്ച് ന​​​ട​​​ത്തു​​​ന്ന​​​തെ​​​ന്നും ഭാ​​​ര​​​വാ​​​ഹി​​​ക​​​ൾ പ​​​റ​​​ഞ്ഞു.പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ പ്രീ​​​തി ഫ്രാ​​​ങ്ക്ളി​​​ൻ, ടോ​​​ണി ല​​​യോ​​​ണ്‍​സ്, ഡി​​​ക്സ​​​ൻ ഡേ​​​വി​​​ഡ്, എ​​​സ്.​ ര​​​മ്യ, ഷാ​​​ജി സ്റ്റെ​​​ല്ല​​​സ്, സ്നേ​​​ഹ, സു​​​നി​​​ൽ ​ഡേ​​​വി​​​ഡ്, വി​​​മ​​​ൽ ആ​​​ന്‍റ​​​ണി, ഫാ. ​​​ഷാ​​​ജി​​​ൻ ജോ​​​സ്, ദ​​​യ​​​യൂ​​​സ് പൊ​​​ന്ന​​​യ​​​ൻ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.