കേരളകോണ്‌- എമ്മിൽ പുറത്താക്കൽ
Sunday, June 23, 2019 1:08 AM IST
തൃ​​​​ശൂ​​​​ർ: കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ് ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗ​​​​ത്തി​​​​ലേ​​​​ക്കു മാ​​​​റി​​​​യ തോ​​​​മ​​​​സ് ഉ​​​​ണ്ണി​​​​യാ​​​​ട​​​​നെ​​​​യും ജോ​​​​സ​​​​ഫ് വി​​​​ഭാ​​​​ഗം ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യ പു​​​​ഴ​​​​യ്ക്ക​​​​ൽ ബ്ലോ​​​​ക്ക് പ​​​​ഞ്ചാ​​​​യ​​​​ത്ത് അം​​​​ഗം സി.​​​​വി. കു​​​​ര്യാ​​​​ക്കോ​​​​സി​​​​നെ​​​​യും പു​​​​റ​​​​ത്താ​​​​ക്കി​​​​യെ​​​​ന്ന് കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​എം തൃ​​​​ശൂ​​​​ർ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് എം.​​​​ടി. തോ​​​​മ​​​​സി​​​​ന്‍റെ അ​​​​ധ്യ​​​​ക്ഷ​​​​ത​​​​യി​​​​ൽ ചേ​​​​ർ​​​​ന്ന യോ​​​​ഗം. സി.​​​​വി. കു​​​​ര്യാ​​​​ക്കോ​​​​സി​​​​നെ​​​​തി​​​​രേ തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പു ക​​​​മ്മീ​​​​ഷ​​​​നു പ​​​​രാ​​​​തി ന​​​​ൽ​​​​കു​​​​മെ​​​​ന്നും ജി​​​​ല്ലാ ജ​​​​ന​​​​റ​​​​ൽ സെ​​​​ക്ര​​​​ട്ട​​​​റി ബേ​​​​ബി നെ​​​​ല്ലി​​​​ക്കു​​​​ഴി അ​​​​റി​​​​യി​​​​ച്ചു.


‌ആ​​​​ല​​​​പ്പു​​​​ഴ: ജോ​​​​സ് കെ. ​​​​മാ​​​​ണി​​​​ക്കു പി​​​​ന്തു​​​​ണ പ്ര​​​​ഖ്യാ​​​​പി​​​​ച്ച കേ​​​​ര​​​​ള കോ​​​​ണ്‍​ഗ്ര​​​​സ്-​​​​എം ആ​​​​ല​​​​പ്പു​​​​ഴ ജി​​​​ല്ലാ പ്ര​​​​സി​​​​ഡ​​​​ന്‍റ് വി.​​​​സി ഫ്രാ​​​​ൻ​​​​സി​​സി​​​​നെ നീ​​ക്കി​​യെ​​ന്ന് പി.​​ജെ.​​ജോ​​സ​​ഫ് വി​​ഭാ​​ഗം. ജേ​​​​ക്ക​​​​ബ് ഏ​​​​ബ്ര​​​​ഹാ​​​​മി​​​​നെ പു​​​​തി​​​​യ പ്ര​​​​സി​​​​ഡ​​​​ന്‍റാ​​​​യും തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​ത്ത​​താ​​യും ഇ​​വ​​ർ പ​​റ​​ഞ്ഞു. യോ​​​​ഗ​​​​ത്തി​​​​ൽ തോ​​​​മ​​​​സ് എം. ​​​​മാ​​​​ത്തു​​​​ണ്ണി അ​​​​ധ്യ​​​​ക്ഷ​​​​നാ​​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.