ബൈക്കിടിച്ചു വിദേശപൗരന്‍റെ കാലൊടിഞ്ഞു
ബൈക്കിടിച്ചു വിദേശപൗരന്‍റെ കാലൊടിഞ്ഞു
Sunday, June 23, 2019 1:08 AM IST
വൈ​​പ്പി​​ൻ: റോ​​ഡ് മു​​റി​​ച്ചു​​ക​​ട​​ക്ക​​വേ ബൈ​​ക്കി​​ടി​​ച്ചു വി​​ദേ​​ശ​​പൗ​​ര​​ന്‍റെ കാ​​ലൊ​​ടി​​ഞ്ഞു. ന്യൂ​​സി​​ല​​ൻ‌​​ഡ് സ്വ​​ദേ​​ശി ബ്ര​​യോ​​ണ്‍ (55) ആ​​ണ് അ​​പ​​ക​​ട​​ത്തി​​ൽ​​പ്പെ​​ട്ട​​ത്. വെ​​ള്ളി​​യാ​​ഴ്ച രാ​​ത്രി ഒ​​ന്പ​​തി​​നു സം​​സ്ഥാ​​ന​​പാ​​ത​​യി​​ൽ മാ​​ലി​​പ്പു​​റം വ​​ള​​പ്പ് ബേ​​ക്ക​​റി​​ക്കു സ​​മീ​​പ​​മാ​​യി​​രു​​ന്നു അ​​പ​​ക​​ടം. ഇ​​ടി​​യു​​ടെ ആ​​ഘാ​​ത​​ത്തി​​ൽ വീ​​ണു​​പോ​​യ വി​​ദേ​​ശി​​യു​​ടെ മു​​ട്ടി​​നു താ​​ഴെ ഒ​​ടി​​ഞ്ഞു അ​​സ്ഥി പു​​റ​​ത്താ​​യ നി​​ല​​യി​​ലാ​​യി​​രു​​ന്നു. ഉ​​ട​​ൻ​​ത​​ന്നെ ഇ​​ദ്ദേ​​ഹ​​ത്തെ എ​​ള​​ങ്കു​​ന്ന​​പ്പു​​ഴ​​യി​​ലെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലെ​​ത്തി​​ച്ചു പ്ര​​ഥ​​മ​​ശു​​ശ്രൂ​​ഷ ന​​ൽ​​കി. പി​​ന്നീ​​ട് എ​​റ​​ണാ​​കു​​ള​​ത്തെ സ്വ​​കാ​​ര്യ ആ​​ശു​​പ​​ത്രി​​യി​​ലേ​​ക്കു മാ​​റ്റി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.