ശ്യാ​മ​ള​യ്ക്കെ​തി​രേ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ
ശ്യാ​മ​ള​യ്ക്കെ​തി​രേ ന​ര​ഹ​ത്യ​ക്ക് കേ​സെ​ടു​ക്ക​ണം: കെ.​ സു​ധാ​ക​ര​ൻ
Sunday, June 23, 2019 12:48 AM IST
ക​​​ണ്ണൂ​​​ർ: വ്യ​​​വ​​​സാ​​​യി ആ​​​ത്മ​​​ഹ​​​ത്യ​​​ചെ​​​യ്ത സം​​​ഭ​​​വവു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ന്തൂ​​​ർ ന​​​ഗ​​​ര​​​സ​​​ഭാ ചെ​​​യ​​​ർ​​​പേ​​​ഴ്സ​​​ൺപി.​​​കെ.​ ശ്യാ​​​മ​​​ള​​​യ് ക്കെ​​​തി​​​രെ ന​​​ര​​​ഹ​​​ത്യ​​​ക്ക് കേ​​​സെ​​​ടു​​​ത്ത് അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്ത​​​ണ​​​മെ​​​ന്നു കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ എം​​​പി. ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രെ ബ​​​ലി​​​യാ​​​ടാ​​​ക്കി പി.​​​കെ.​ ശ്യാ​​​മ​​​ള​​​യെ ര​​​ക്ഷി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നും അ​​​ദ്ദേ​​​ഹം ആ​​​രോ​​​പി​​​ച്ചു. സാ​​​ജ​​​ന്‍റെ കു​​​ടും​​​ബാം​​​ഗ​​​ങ്ങ​​​ളെ ഇ​​​ന്ന​​​ലെ കെ.​ ​​സു​​​ധാ​​​ക​​​ര​​​ൻ സ​​​ന്ദ​​​ർ​​​ശി​​​ച്ചു.


ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​ം: ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ൽ​​​എ

പ്ര​​​വാ​​​സി വ്യ​​​വ​​​സാ​​​യി ആ​​​ത്മ​​​ഹ​​​ത്യ​​​ ചെ​​​യ്യാ​​​നി​​​ട​​​യാ​​​യ​​​ത് ന്യാ​​​യീ​​​ക​​​ര​​​ണ​​​മി​​​ല്ലാ​​​ത്ത സം​​​ഭ​​​വ​​​മാ​​​ണെ​​​ന്ന് ജ​​​യിം​​​സ് മാ​​​ത്യു എം​​​എ​​​ൽ​​​എ. സാ​​​ജ​​​ന്‍റെ വീ​​​ട് സ​​​ന്ദ​​​ർ​​​ശി​​​ച്ച​​​ശേ​​​ഷം മാ​​​ധ്യ​​​മ​​​ങ്ങ​​​ളോ​​​ട് പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം. എം​​​എ​​​ൽ​​​എ എ​​​ന്ന​​നി​​​ല​​​യി​​​ൽ സാ​​​ജ​​​ന് വേ​​​ണ്ട​​​തെ​​​ല്ലാം ചെ​​​യ്തി​​​ട്ടു​​​ണ്ടെ​​​ന്നും അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.