ഡോ.ജേ​ക്ക​ബ് മാ​ത്യു എ​സ്ബി കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ
ഡോ.ജേ​ക്ക​ബ് മാ​ത്യു എ​സ്ബി കോ​ള​ജ്  പ്രി​ൻ​സി​പ്പ​ൽ
Sunday, June 23, 2019 12:48 AM IST
ച​​ങ്ങ​​നാ​​ശേ​​രി:​ ശ​​താ​​ബ്ദി​​യോ​​ട​​ടു​​ക്കു​​ന്ന ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍റ് ബ​​ർ​​ക്കു​​മാ​​ൻ​​സ് ഓ​​ട്ടോ​​ണ​​മ​​സ് കോ​​ള​​ജി​​ന്‍റെ പ്രി​​ൻ​​സി​​പ്പ​​ലാ​​യി ഡോ.​എം. ജേ​​ക്ക​​ബ് മാ​​ത്യു ​നി​​യ​​മി​​ത​​നാ​​യി. കോ​​ള​​ജി​​ന്‍റെ ച​​രി​​ത്ര​​ത്തി​​ലെ വൈ​​ദി​​ക​​ന​​ല്ലാ​​ത്ത ര​​ണ്ടാ​​മ​​ത്തെ പ്രി​​ൻ​​സി​​പ്പ​​ലാ​​ണ് ഫി​​സി​​ക്സ് വി​​ഭാ​​ഗ​​ത്തി​​ലെ അ​​സോ​​സി​​യേ​​റ്റ് പ്ര​​ഫ​​സ​​ർ കൂ​​ടി​​യാ​​യ ജേ​​ക്ക​​ബ് മാ​​ത്യു. കോ​​ള​​ജി​​ന്‍റെ 17-മ​​ത്തെ പ്രി​​ൻ​​സി​​പ്പ​​ലാ​​ണി​​ദ്ദേ​​ഹം.

ഒ​​രു വ​​ർ​​ഷം കോ​​ള​​ജി​​നെ ന​​യി​​ച്ച ഫാ. ​​ജോ​​ണ്‍ മു​​ള്ള​​ൻ​​പാ​​റ​​യ്ക്ക​​ൽ വി​​ര​​മി​​ച്ച​​തി​​നെ​ത്തു​​ട​​ർ​​ന്നാ​​ണ് പു​​തി​​യ നി​​യ​​മ​​നം. ഡോ.​ജേ​​ക്ക​​ബ് മാ​​ത്യു കോ​​ള​​ജി​​ലെ ഗ​​വേ​​ഷ​​ണ പ്ര​​വ​​ർ​​ത്ത​​ന​​ങ്ങ​​ളെ ഏ​​കോ​​പി​​പ്പി​​ക്കു​​ന്ന ഡ​​യ​​റ​ക്ട​​റാ​​യി സേ​​വ​​ന​​മ​​നു​​ഷ്ഠി​​ച്ചു വ​​രി​​ക​​യാ​​യി​​രു​​ന്നു. 25 വ​​ർ​​ഷ​​ത്തെ അ​​ധ്യാ​​പ​​ന പ​​രി​​ച​​യ​​മു​​ള്ള അ​​ദ്ദേ​​ഹം നാ​​നോ മാ​​ഗ്നെ​​റ്റി​​ക് മെ​​റ്റീ​രി​​യ​​ലി​​നെ​​ക്കു​​റി​​ച്ചു​​ള്ള ഗ​​വേ​​ഷ​​ണ​​ത്തി​​ൽ പി​​എ​​ച്ച്ഡി നേ​​ടി​​യി​​ട്ടു​​ണ്ട്. എ​​ട​​ത്വാ മു​​ണ്ട​​ക​​ത്തി​​ൽ എം.​​ജെ മാ​​ത്യു​​വി​​ന്‍റെ​​യും മ​​റി​​യാ​​മ്മ മാ​​ത്യു​​വി​​ന്‍റെ​​യും മ​​ക​​നാ​​ണ്. ഭാ​​ര്യ: നൈ​​സി ജേ​​ക്ക​​ബ്, മ​​ക്ക​​ൾ: ക്രി​​സ്റ്റ (​എം​​ബി​​ബി​​എ​​സ് വി​​ദ്യാ​​ർ​​ഥി​​നി), ഡോ​​ണ (​എ​​ൻ​​ഐ​​റ്റി കോ​​ഴി​​ക്കോ​​ട്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.