ബി​നോ​യ് കോ​ടി​യേ​രി​ക്ക് എ​തി​രാ​യ കേ​സ് വ്യ​ക്തി​പ​ര​മാ​യ വി​ഷ​യ​ം: കാ​നം
ബി​നോ​യ് കോ​ടി​യേ​രി​ക്ക് എ​തി​രാ​യ കേ​സ്  വ്യ​ക്തി​പ​ര​മാ​യ  വി​ഷ​യ​ം: കാ​നം
Friday, June 21, 2019 12:40 AM IST
കൊ​​​ച്ചി: ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​ക്കെ​​​തി​​​രാ​​​യ പീ​​​ഡ​​​നക്കേ​​​സി​​​നെ​​​ക്കു​​​റി​​​ച്ച് പ്ര​​​തി​​​ക​​​രി​​​ക്കാ​​​നി​​​ല്ലെ​​​ന്നു സി​​​പി​​​ഐ സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കാ​​​നം രാ​​​ജേ​​​ന്ദ്ര​​​ൻ. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ വി​​​ഷ​​​യ​​​മാ​​​ണി​​​തെ​​​ന്നും രാ​​​ഷ്‌ട്രീയ പാ​​​ർ​​​ട്ടി​​​ക​​​ൾ പ്ര​​​തി​​​ക​​​രി​​​ക്കേ​​​ണ്ട കാ​​​ര്യ​​​മി​​​ല്ലെ​​​ന്നും പ​​​രാ​​​തി​​​യി​​​ൽ അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ക്ക​​​ട്ടെ​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം കൊ​​​ച്ചി​​​യി​​​ൽ പ​​​റ​​​ഞ്ഞു.

കാ​​​ർ​​​ട്ടൂ​​​ണ്‍ വി​​​വാ​​​ദ​​​ത്തി​​​ൽ സ​​​ർ​​​ക്കാ​​​ർ പ​​​റ​​​യു​​​ന്ന​​​തു​​​പോ​​​ലെ അ​​​ക്കാ​​ഡ​​​മി​​​ക്കു പ്ര​​​വ​​​ർ​​​ത്തി​​​ക്കാ​​​നാ​​​കി​​​ല്ലെ​​​ന്നു കാ​​​നം പ​​​റ​​​ഞ്ഞു. പു​​​ര​​​സ്കാ​​​രം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്നു പ​​​റ​​​യാ​​​ൻ മ​​​ന്ത്രി​​​ക്ക് അ​​​ധി​​​കാ​​​ര​​​മി​​​ല്ല. കാ​​​ർ​​​ട്ടൂ​​​ണി​​​ന് പു​​​ര​​​സ്കാ​​​രം ന​​​ൽ​​​കി​​​യ​​​ത് ജൂ​​​റി​​​യാ​​​ണ്. പു​​​ര​​​സ്കാ​​​രം പി​​​ൻ​​​വ​​​ലി​​​ക്ക​​​ണ​​​മെ​​​ന്ന് മ​​​ന്ത്രി പ​​​റ​​​ഞ്ഞാ​​​ൽ പി​​​ന്നെ ഈ ​​​ജൂ​​​റി​​​ക്കും അ​​​ക്കാ​​ഡ​​​മി​​​ക്കും എ​​​ന്താ​​​ണ് പ്ര​​​സ​​​ക്തി​​​യെ​​​ന്നും അ​​​ദ്ദേ​​​ഹം ചോ​​​ദി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.