എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​വീ​ന കോ​ഴ്സു​ക​ൾ പ​രി​ഗ​ണ​ന​യി​ലെന്ന് മ​ന്ത്രി ജ​ലീ​ൽ
എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​വീ​ന കോ​ഴ്സു​ക​ൾ  പ​രി​ഗ​ണ​ന​യി​ലെന്ന് മ​ന്ത്രി ജ​ലീ​ൽ
Friday, June 21, 2019 12:40 AM IST
തി​​​​രു​​​​വ​​​​ന​​​​ന്ത​​​​പു​​​​രം: സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ നി​​​​ല​​​​വി​​​​ലു​​​​ള്ള നി​​​​യ​​​​മ​​​​ങ്ങ​​​​ൾ​​​​ക്കും ച​​​​ട്ട​​​​ങ്ങ​​​​ൾ​​​​ക്കും ഉ​​​​ള്ളി​​​​ൽ നി​​​​ന്ന് ന​​​​വീ​​​​ന കോ​​​​ഴ്സു​​​​ക​​​​ൾ ആ​​​​രം​​​​ഭി​​​​ക്കു​​​​ന്ന​​​​ത് പ​​​​രി​​​​ഗ​​​​ണ​​​​ന​​​​യി​​​​ലെ​​​​ന്നു ഉ​​​​ന്ന​​​​ത വി​​​​ദ്യാ​​​​ഭ്യാ​​​​സ മ​​​​ന്ത്രി ഡോ.​​​​കെ.​​​​ടി. ജ​​​​ലീ​​​​ൽ.

നി​​യ​​മ​​സ​​ഭ​​യി​​ൽ എ​​​​സ്. ശ​​​​ബ​​​​രീ​​​​നാ​​​​ഥി​​​​ന്‍റെ ശ്ര​​​​ദ്ധ​​​​ക്ഷ​​​​ണി​​​​ക്ക​​​​ലി​​​​നു മ​​​​റു​​​​പ​​​​ടി​​ പ​​റ​​യു​​ക​​യാ​​യി​​രു​​ന്നു മ​​​​ന്ത്രി.​​ കോ​​​​ള​​​​ജു​​​​ക​​​​ളു​​​​ടെ നി​​​​ല​​​​വാ​​​​രം ഉ​​​​യ​​​​ർ​​​​ത്തു​​​​ക എ​​​​ന്ന ല​​​​ക്ഷ്യ​​​​ത്തോ​​​​ടെ എ​​​​ല്ലാ​​​​കോ​​​​ള​​​​ജു​​​​ക​​​​ളും അ​​​​ക്ര​​​​ഡി​​​​റ്റേ​​​​ഷ​​​​നു വി​​​​ധേ​​​​യ​​​​മാ​​​​ക​​​​ണ​​​​മെ​​​​ന്നു നി​​​​ഷ്ക​​ർ​​​​ഷി​​​​ച്ചി​​​​ട്ടു​​​​ണ്ട്. സ്വ​​​​കാ​​​​ര്യ സ്വാ​​​​ശ്ര​​​​യ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ൽ ചി​​​​ല​​​​തി​​​​ൽ അ​​​​ധ്യ​​​​ാപ​​​​ന അ​​​​ഭി​​​​രു​​​​ചി ഇ​​​​ല്ലാ​​​​ത്ത​​​​വ​​​​രാ​​​​ണ് ഉ​​​​ള്ള​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ സ​​​​ർ​​​​ക്കാ​​​​ർ എ​​​​യ്ഡ​​​​ഡ് എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് കോ​​​​ള​​​​ജു​​​​ക​​​​ൾ മി​​​​ക​​​​ച്ച പ്ര​​​​വ​​​​ർ​​​​ത്ത​​​​ന​​​​മാ​​​​ണ് ന​​​​ട​​​​ത്തു​​​​ന്ന​​​​തെ​​​​ന്നും മ​​​​ന്ത്രി കൂ​​​​ട്ടി​​​​ച്ചേ​​​​ർ​​​​ത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.