ഒ​മാ​നി​ൽ വ​നി​ത ന​ഴ്സു​മാ​ർ​ക്ക് തൊ​ഴി​ല​വ​സ​രം
Friday, June 21, 2019 12:40 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ഒ​​​മാ​​​നി​​​ലെ പ്ര​​​മു​​​ഖ ആ​​​ശു​​​പ​​​ത്രി ശൃം​​​ഖ​​​ല​​​യാ​​​യ ലൈ​​​ഫ് ലൈ​​​ൻ ഹോ​​​സ്പി​​​റ്റ​​​ലി​​​ലേ​​​ക്ക് ലേ​​​ബ​​​ർ റൂം/ ​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​ർ വി​​​ഭാ​​​ഗ​​​ത്തി​​​ൽ വ​​​നി​​​താ ന​​​ഴ്സു​​​മാ​​​രെ നോ​​​ർ​​​ക്ക റൂ​​​ട്ട്സ് മു​​​ഖേ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​ക്കും. 40 വ​​​യ​​​സു​​​വ​​​രെ പ്രാ​​​യ​​​മു​​​ള​​​ള ബി​​​എ​​​സ്‌​​​സി (ന​​​ഴ്സിം​​​ഗ്)/ ജി​​​എ​​​ൻ​​​എം യോ​​​ഗ്യ​​​ത​​​യു​​​ള​​​ള വ​​​നി​​​ത​​​ക​​​ൾ​​​ക്കാ​​​ണ് അ​​​വ​​​സ​​​രം.

ലേ​​​ബ​​​ർ റൂം/​​​ഓ​​​പ്പ​​​റേ​​​ഷ​​​ൻ തി​​​യ​​​റ്റ​​​റി​​​ൽ അ​​​ഞ്ച് മു​​​ത​​​ൽ 10 വ​​​ർ​​​ഷം വ​​​രെ പ്ര​​​വൃ​​​ത്തി​​​പ​​​രി​​​ച​​​യം ഉ​​​ണ്ടാ​​​യി​​​രി​​​ക്ക​​​ണം. താ​​​ത്പ​​​ര്യ​​​മു​​​ള്ള​​​വ​​​ർ വി​​​ശ​​​ദ​​​മാ​​​യ ബ​​​യോ​​​ഡാ​​​റ്റ norka.om a [email protected] ൽ ​​​ജൂ​​​ൺ 30ന് ​​​മു​​​മ്പ് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണ​​​ം.


വി​​​വ​​​ര​​​ങ്ങ​​​ൾക്ക് www.no rkaro ots.org യി​​​ലും ടോ​​​ൾ​​​ഫ്രീ ന​​​മ്പ​​​റാ​​​യ 1800 425 3939 (ഇ​​ന്ത്യ​​യി​​​ൽ നി​​​ന്ന്) 009188020 12345 (വി​​​ദേ​​​ശ​​​ത്തു​​നി​​​ന്ന്).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.