15 ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ
15 ക​ർ​ഷ​ക​ർ ആ​ത്മ​ഹ​ത്യ ചെ​യ്തെ​ന്നു മ​ന്ത്രി സു​നി​ൽ​കു​മാ​ർ
Thursday, June 20, 2019 12:53 AM IST
തി​​രു​​വ​​ന​​ന്ത​​പു​​രം: ഈ ​​സ​​ർ​​ക്കാ​​ർ അ​​ധി​​കാ​​ര​​ത്തി​​ൽ വ​​ന്ന ശേ​​ഷം ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ 10 വ​​യ​​നാ​​ട്ടി​​ൽ അ​​ഞ്ച് ഉ​​ൾ​​പ്പെ​​ടെ 15 ക​​ർ​​ഷ​​ക​​ർ ആ​​ത്മ​​ഹ​​ത്യ ചെ​​യ്തി​​ട്ടു​​ണ്ടെ​​ന്ന് മ​​ന്ത്രി വി.​​എ​​സ്.​​സു​​നി​​ൽ​​കു​​മാ​​ർ. ഇ​​ടു​​ക്കി ജി​​ല്ല​​യി​​ൽ ഒ​​ൻ​​പ​​തു ക​​ർ​​ഷ​​ക​​രു​​ടെ ആ​​ശ്രി​​ത​​ർ​​ക്ക് 29 ല​​ക്ഷം രൂ​​പ മു​​ഖ്യ​​മ​​ന്ത്രി​​യു​​ടെ ദു​​രി​​താ​​ശ്വാ​​സ നി​​ധി​​യി​​ൽ നി​​ന്നും വി​​ത​​ര​​ണം ചെ​​യ്തി​​ട്ടു​​ണ്ട്. വ​​യ​​നാ​​ട് ജി​​ല്ല​​യി​​ലെ സ​​ഹാ​​യ വി​​ത​​ര​​ണ​​ത്തി​​നു​​ള്ള ന​​ട​​പ​​ടി​​ക​​ൾ പു​​രോ​​ഗ​​മി​​ക്കു​​ക​​യാ​​ണെ​​ന്നും അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.