കു​ട്ടി​ക​ൾ ചെ​യ്യു​ന്ന തെ​റ്റി​നു വ്യ​ക്തി​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്നു എ.​കെ. ബാ​ല​ൻ
കു​ട്ടി​ക​ൾ ചെ​യ്യു​ന്ന തെ​റ്റി​നു വ്യ​ക്തി​യെ ഒ​റ്റ​പ്പെ​ടു​ത്തു​ന്ന​തു ശ​രി​യ​ല്ലെ​ന്നു എ.​കെ. ബാ​ല​ൻ
Thursday, June 20, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കു​​​ട്ടി​​​ക​​​ൾ ചെ​​​യ്യു​​​ന്ന പ്ര​​​വൃ​​​ത്തി​​​ക​​​ൾ​​​ക്ക് പ്ര​​​സ്ഥാ​​​ന​​​ത്തേ​​​യോ നേ​​​താ​​​വി​​​നേ​​​യോ വ്യ​​​ക്തി​​​ക​​​ളേ​​​യോ ഒ​​​റ്റ​​​പ്പെ​​​ടു​​​ത്തി ആ​​​ക്ര​​​മി​​​ക്കു​​​ന്ന​​​തു ശ​​​രി​​​യ​​​ല്ലെ​​​ന്നു മ​​​ന്ത്രി എ.​​​കെ. ബാ​​​ല​​​ൻ.

സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക്ര​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ്ണ​​​ന്‍റെ മ​​​ക​​​ൻ ബി​​​നോ​​​യ് കോ​​​ടി​​​യേ​​​രി​​​ക്കെ​​​തി​​​രേ ഉ​​​യ​​​ർ​​​ന്ന ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ളു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ടു​​​ള്ള മാ​​​ധ്യ​​​മ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​രു​​​ടെ ചോ​​​ദ്യ​​​ങ്ങ​​​ളോ​​​ടു പ്ര​​​തി​​​ക​​​രി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു അ​​​ദ്ദേ​​​ഹം.


ഇ​​​തി​​​നെ പാ​​​ർ​​​ട്ടി​​​യു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​തി​​​ല്ല. എ​​​ല്ലാ​​​വ​​​ർ​​​ക്കും ബ​​​ന്ധു​​​ക്ക​​​ളും കു​​​ടും​​​ബ​​​വും മ​​​ക്ക​​​ളു​​​മൊ​​​ക്കെ​​​യു​​​ണ്ട്. അ​​​ച്ഛ​​​നു​​​ണ്ടാ​​​യ ശേ​​​ഷ​​​മാ​​​ണു ശ​​​നി​​​ദ​​​ശ തു​​​ട​​​ങ്ങി​​​യ​​​തെ​​​ന്നു പ​​​റ​​​യു​​​ന്ന കു​​​ട്ടി​​​ക​​​ളു​​​ള്ള കാ​​​ല​​​മാ​​​ണി​​​ത്- അ​​​ദ്ദേ​​​ഹം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.