ബി​​​നോ​​​യി​​​ക്കെ​​​തി​​​രാ​​​യ സ്ത്രീ​​​പീ​​​ഡ​​​ന പ​​​രാ​​​തി: സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടുവ​ര​ണ​മെ​ന്നു രമേശ് ചെ​ന്നി​ത്ത​ല
ബി​​​നോ​​​യി​​​ക്കെ​​​തി​​​രാ​​​യ സ്ത്രീ​​​പീ​​​ഡ​​​ന പ​​​രാ​​​തി: സ​ത്യാ​വ​സ്ഥ പു​റ​ത്തു കൊ​ണ്ടുവ​ര​ണ​മെ​ന്നു  രമേശ് ചെ​ന്നി​ത്ത​ല
Thursday, June 20, 2019 12:53 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സി​​​പി​​​എം സം​​​സ്ഥാ​​​ന സെ​​​ക​​​ട്ട​​​റി കോ​​​ടി​​​യേ​​​രി ബാ​​​ല​​​കൃ​​​ഷ​​​ന്‍റെ മ​​​ക​​​ൻ ബി​​​നോ​​​യി​​​ക്കെ​​​തി​​​രാ​​​യ സ്ത്രീ​​​പീ​​​ഡ​​​ന പ​​​രാ​​​തി ഗൗ​​​ര​​​വ​​​മേ​​​റി​​​യ വി​​​ഷ​​​യ​​​മാ​​​ണെ​​​ന്നും അ​​​ന്വേ​​​ഷ​​​ണം ഉ​​​ട​​​ൻ പൂ​​​ർ​​​ത്തി​​​യാ​​​ക്ക​​​ണ​​​മെ​​​ന്നും പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല പ​​​റ​​​ഞ്ഞു. സ​​​ത്യാ​​​വ​​​സ്ഥ ജ​​​ന​​​ങ്ങ​​​ളു​​​ടെ മു​​​ന്നി​​​ൽ ബോ​​​ധ്യ​​​പ്പെ​​​ടു​​​ത്ത​​​ണം. സി​​​പി​​​എ​​​മ്മി​​​ൽ എ​​​ന്തൊ​​​ക്കെ​​​യോ ചീ​​​ഞ്ഞു നാ​​​റു​​​ന്നു​​​ണ്ടെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.