എ​സി റോ​ഡ് പു​ന​ർ​നി​ർ​മാ​ണ പ​ദ്ധ​തി​ക്ക് അ​നു​മ​തി
Thursday, June 20, 2019 12:43 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ്ര​​​ള​​​യ​​​ത്തെ പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​ൻ ക​​​ഴി​​​യും​​വി​​​ധം എ​​​ട്ടു മു​​​ത​​​ൽ 12 വ​​​രെ ഫ്ളൈ ​​​ഓ​​​വ​​​റു​​​ക​​​ളോ​​​ടെ ആ​​​ല​​​പ്പു​​​ഴ- ച​​​ങ്ങ​​​നാ​​​ശേ​​​രി റോ​​​ഡ് പു​​​ന​​​ർ നി​​​ർ​​​മി​​​ക്കാ​​​നു​​​ള്ള നി​​​ർ​​​ദേ​​​ശ​​​ത്തി​​​നു മ​​​ന്ത്രി​​​സ​​​ഭാ യോ​​​ഗം അ​​​നു​​​മ​​​തി ന​​​ൽ​​​കി. വെ​​​ള്ള​​​പ്പൊ​​​ക്ക​​​മു​​​ണ്ടാ​​​യാ​​​ൽ റോ​​​ഡ് ഒ​​​ലി​​​ച്ചു​​പോ​​​കു​​​ന്ന​​​തു ത​​​ട​​​യു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി​​​ട്ടാ​​​ണു റോ​​​ഡ് പു​​​ന​​​ർ നി​​​ർ​​​മി​​​ക്കു​​​ക. മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ദു​​​രി​​​താ​​​ശ്വാ​​​സ നി​​​ധി​​​യി​​​ൽ നി​​​ന്ന് ഇ​​​തി​​​നാ​​​വ​​​ശ്യ​​​മാ​​​യ പ​​​ണം അ​​​നു​​​വ​​​ദി​​​ക്കാ​​​നാ​​​ണു തീ​​​രു​​​മാ​​​നം.


പ്ര​​​ള​​​യ​​​കാ​​​ല​​​ത്ത് ഒ​​​ലി​​​ച്ചു പോ​​​യ ആ​​​ല​​​പ്പുഴ- ച​​​ങ്ങ​​​നാ​​​ശേ​​​രി പാ​​​ത ഫ്ളൈ ​​​ഓ​​​വ​​​റു​​​ക​​​ൾ സ​​​ഹി​​​തം പു​​​ന​​​ർ നി​​​ർ​​​മി​​​ക്കാ​​​ൻ 350 കോ​​​ടി രൂ​​​പ​​​യെ​​​ങ്കി​​​ലും വേ​​​ണ്ടി വ​​​രു​​​മെ​​​ന്നാ​​​ണു ക​​​ണ​​​ക്കാ​​​ക്കു​​​ന്ന​​​ത്. പ​​​രി​​​സ്ഥി​​​തി​​​ക്ക് അ​​​നു​​​യോ​​​ജ്യ​​​മാ​​​യ മേ​​​ൽ​​​പ്പാ​​​ല​​​ങ്ങ​​​ളാ​​​കും ഇ​​​വി​​​ടെ നി​​​ർ​​​മി​​​ക്കു​​​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.