റി​സോ​ര്‍​ട്ട് ഏ​റ്റെ​ടു​ക്കാ​നു​ള്ള വി​ധിക്ക് സ്റ്റേ
Thursday, June 20, 2019 12:43 AM IST
കൊ​​​ച്ചി : മൂ​​​ന്നാ​​​ര്‍ ചി​​​ന്ന​​​ക്ക​​​നാ​​​ലി​​​ലെ മ​​​ഹീ​​​ന്ദ്ര ഹോ​​​ളി​​​ഡേ​​​യ്‌​​​സ് റി​​​സോ​​​ര്‍​ട്ടി​​​ന്‍റെ പ​​​ട്ട​​​യം റ​​​ദ്ദാ​​​ക്കി ഭൂ​​​മി തി​​​രി​​​ച്ചു പി​​​ടി​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി ഹൈ​​​ക്കോ​​​ട​​​തി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സ്റ്റേ ​​​ചെ​​​യ്തു.

പ​​​ട്ട​​​യം റ​​​ദ്ദാ​​​ക്കി ഭൂ​​​മി ഏ​​​റ്റെ​​​ടു​​​ക്കാ​​​നു​​​ള്ള സ​​​ര്‍​ക്കാ​​​ര്‍ ന​​​ട​​​പ​​​ടി നേ​​​ര​​​ത്തെ സിം​​​ഗി​​​ള്‍​ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ചി​​​രു​​​ന്നു. ഇ​​​തി​​​നെ​​​തി​​​രേ മ​​​ഹീ​​​ന്ദ്ര ഹോ​​​ളി​​​ഡേ​​​യ്‌​​​സ് റി​​​സോ​​​ര്‍​ട്സ് ന​​​ല്‍​കി​​​യ അ​​​പ്പീ​​​ലി​​​ലാ​​​ണ് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ ഇ​​​ട​​​ക്കാ​​​ല ഉ​​​ത്ത​​​ര​​​വ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.