പീഡനാരോപണം: സ​ത്യാ​വ​സ്ഥ പു​റ​ത്തുകൊ​ണ്ടു വ​ര​ണ​മെ​ന്നു സു​ധീ​ര​ൻ
പീഡനാരോപണം: സ​ത്യാ​വ​സ്ഥ പു​റ​ത്തുകൊ​ണ്ടു വ​ര​ണ​മെ​ന്നു സു​ധീ​ര​ൻ
Thursday, June 20, 2019 12:32 AM IST
ആ​​ല​​പ്പു​​ഴ: സി​​പി​​എം സം​​സ്ഥാ​​ന സെ​​ക്ര​​ട്ട​​റി കോ​​ടി​​യേ​​രി ബാ​​ല​​കൃ​​ഷ്ണ​​ന്‍റെ മ​​ക​​ൻ ബി​​നോ​​യി കോ​​ടി​​യേ​​രി​​ക്ക് എ​​തി​​രെ ഉ​​യ​​ർ​​ന്നി​​ട്ടു​​ള്ള ഗൗ​​ര​​വ​​മേ​​റി​​യ ആ​​രോ​​പ​​ണ​​ത്തെ​ക്കു​​റി​​ച്ചു ശ​​രി​​യാ​​യ ദി​​ശ​​യി​​ൽ അ​​ന്വേ​​ഷ​​ണം ന​​ട​​ത്തി സ​​ത്യാ​​വ​​സ്ഥ പു​​റ​​ത്തു​കൊ​​ണ്ടു വ​​ര​​ണ​​മെ​ന്നു വി.​​എം.​​സു​​ധീ​​ര​​ൻ. ശ​​താ​​ബ്ദി ആ​​ഘോ​​ഷി​​ക്കു​​ന്ന കെ.​​ആ​​ർ.​​ഗൗ​​രി​​യ​​മ്മ​​യെ ചാ​​ത്ത​​നാ​​ട്ട​​യ വ​​സ​​തി​​യി​​ൽ എ​​ത്തി സ​​ന്ദ​​ർ​​ശി​​ച്ച ശേ​​ഷം മാ​​ധ്യ​​മ പ്ര​​വ​​ർ​​ത്ത​​ക​​രോ​​ടു സം​​സാ​​രി​​ക്കു​​ക​​യാ​​യി​​രു​​ന്നു സു​​ധീ​​ര​​ൻ. സ​​ത്യാ​​വ​​സ്ഥ പു​​റ​​ത്തു​കൊ​​ണ്ടു​​വ​​രാ​​ൻ സി​​പി​​എ​​മ്മി​​നും ഉ​​ത്ത​​ര​​വാ​​ദി​​ത്വ​​മു​​ണ്ട്. കു​​റ്റ​​ക്കാ​​ർ​​ക്ക് എ​​തി​​രെ നി​​യ​​മ​​ത്തി​​ല​​ധി​​ഷ്ഠി​​ത​​മാ​​യ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നും സു​​ധീ​​ര​​ൻ ആ​​വ​​ശ്യ​​പ്പെ​​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.