സ​ര്‍​ക്കാ​ര്‍ ഐ​ടി​ഐ​ക​ളി​ലെ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​നി​ല്‍ ഇ​ന്നു മു​ത​ല്‍ അ​പേ​ക്ഷി​ക്കാം
Thursday, June 20, 2019 12:32 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തി​​​ലെ 99 സ​​​ര്‍​ക്കാ​​​ര്‍ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലാ​​​യി 76 ഏ​​​ക​​​വ​​​ത്സ​​​ര ദ്വി​​​വ​​​ത്സ​​​ര ട്രേ​​​ഡു​​​ക​​​ളി​​​ലേ​​​ക്ക് ഇ​​​ന്നു മു​​​ത​​​ല്‍ ഓ​​​ണ്‍​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷി​​​ക്കാം.

https://itiadmissions.kerala.gov.in എ​​​ന്ന പോ​​​ർ​​​ട്ട​​​ൽ വ​​​ഴി​​​യും https://det.kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ള്ള ലി​​​ങ്ക് മു​​​ഖേ​​​ന​​​യും അ​​​പേ​​​ക്ഷ​​​ക​​​ൾ ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്കാം. ഓ​​​ൺ ലൈ​​​നാ​​​യി അ​​​പേ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നു​​​ള്ള പ്രോ​​​സ്‌​​​പെ​​​ക്റ്റ​​​സ്സും മാ​​​ർ​​​ഗ​​​നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ളും വ​​​കു​​​പ്പ് വെ​​​ബ്‌​​​സൈ​​​റ്റി​​​ലും det.kera la.gov.in) അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കേ​​​ണ്ട പോ​​​ർ​​​ട്ട​​​ലി​​​ലും ല​​​ഭ്യ​​​മാ​​​ണ്. (https://iti admissions.ke rala.gov.in ) വെ​​​ബ്‌​​​സൈ​​​റ്റി​​​ലു​​​ള്ള അ​​​പേ​​​ക്ഷ പൂ​​​രി​​​പ്പി​​​ച്ച് ആ ​​​പോ​​​ർ​​​ട്ട​​​ലി​​​ൽ​​​ത​​​ന്നെ ഓ​​​ൺ​​​ലൈ​​​നാ​​​യി 100 രൂ​​​പ ഫീ​​​സ​​​ട​​​ച്ച് കേ​​​ര​​​ള​​​ത്തി​​​ലെ ഏ​​​ത് ഐ​​​ടി​​​ഐ​​​ക​​​ളി​​​ലേ​​​ക്കും പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാം. അ​​​പേ​​​ക്ഷ ന​​​ല്കി​​​യ​​​ശേ​​​ഷം നി​​​ശ്ചി​​​ത തീ​​​യ​​​തി​​​യി​​​ല് ഓ​​​രോ ഐ​​​ടി​​​ഐ​​​യു​​​ടെ​​​യും വെ​​​ബ്‌​​​സൈ​​​റ്റി​​​ല് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന റാ​​​ങ്ക് ലി​​​സ്റ്റ്, കൗ​​ൺ​​​സ​​​ലിം​​​ഗ് തീ​​​യ​​​തി എ​​​ന്നി​​​വ പ​​​രി​​​ശോ​​​ധി​​​ച്ച് കൗ​​​ൺ​​​സ​​​ലിം​​​ഗി​​​ന് ഹാ​​​ജ​​​രാ​​​കാം.


റാ​​​ങ്ക് ലി​​​സ്റ്റു​​​ക​​​ൾ ഐ​​​ടി​​​ഐ ക​​​ളി​​​ലും പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കും. അ​​​പേ​​​ക്ഷ സ്വീ​​​ക​​​രി​​​ക്കു​​​ന്ന​​​തു​​​മു​​​ത​​​ൽ കൗ​​​ൺ​​​സ​​​ലിം​​​ഗ് വ​​​രെ​​​യു​​​ള്ള വി​​​വ​​​ര​​​ങ്ങ​​​ൾ എ​​​സ്എം​​​എ​​​സ് മു​​​ഖേ​​​ന​​​യും ല​​​ഭി​​​ക്കും. കേ​​​ര​​​ളം മു​​​ഴു​​​വ​​​ൻ ഒ​​​രേ​​​സ​​​മ​​​യ​​​ത്ത് അ​​​ഡ്മി​​​ഷ​​​ന് ന​​​ട​​​ക്കു​​​ന്ന​​​തി​​​നാ​​​ൽ അ​​​പേ​​​ക്ഷി​​​ച്ച എ​​​ല്ലാ ഐ​​​ടി​​​ഐ​​​ക​​​ളി​​​ലും കൗ​​ൺ​​​സ​​​ലിം​​​ഗി​​ൽ പ​​​ങ്കെ​​​ടു​​​ക്കാ​​ൻ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു സാ​​​ധി​​​ച്ചെ​​​ന്നു​​​വ​​​രി​​​ല്ല. അ​​​തി​​​നാ​​ൽ മു​​​ൻ​​​ഗ​​​ണ​​​ന അ​​​നു​​​സ​​​രി​​​ച്ചു​​​ള്ള സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ സ്വ​​​യം തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​ണം.​​​

ഓ​​​ൺ​​​ലൈ​​​ൻ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പ​​​ണം ഇ​​​ന്നു മു​​​ത​​​ല്‍. അ​​​വ​​​സാ​​​ന​​​തീ​​​യ​​​തി 29. അ​​​ഡ്മി​​​ഷ​​​ന് ക്ലോ​​​സിം​​​ഗ് തീ​​​യ​​​തി 30.

റാ​​​ങ്ക് ലി​​​സ്റ്റ് പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ക്കു​​​ന്ന തീ​​​യ​​​തി, കൗ​​​ൺ​​​സ​​​ലിം​​​ഗ് തീ​​​യ​​​തി എ​​​ന്നി​​​വ അ​​​താ​​​ത് ഐ​​​ടി​​​ഐ​​​ക​​​ളി​​​ൽ പ്ര​​​സി​​​ദ്ധി​​​ക​​​രി​​​ക്കു​​​ം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.