അ​ലി​ഗ​ഡ് സ​ര്‍​വ​ക​ലാ​ശാ​ല ഡ​യ​റ​ക്ട​ര്‍ നി​യ​മ​നം റ​ദ്ദാ​ക്കി​യതു ശ​രി​വ​ച്ചു
Thursday, June 20, 2019 12:32 AM IST
കൊ​​​ച്ചി: അ​​​ലി​​​ഗ​​​ഡ് മു​​​സ്‌​​​ലിം സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല​​​യു​​​ടെ മ​​​ല​​​പ്പു​​​റം സെ​​​ന്‍റ​​​ര്‍ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഡോ. ​​​കെ.​​​എം. അ​​​ബ്ദു​​​ര്‍ റ​​​ഷീ​​​ദി​​​നെ നി​​​യ​​​മി​​​ച്ച​​​തു റ​​​ദ്ദാ​​​ക്കി​​​യ സിം​​​ഗി​​​ള്‍ ബെ​​​ഞ്ച് വി​​​ധി ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ശ​​​രി​​​വ​​​ച്ചു. അ​​തേ​​സ​​മ​​യം പ​​​ഴ​​​യ വി​​​ജ്ഞാ​​​പ​​​ന​​​മ​​​നു​​​സ​​​രി​​​ച്ച് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​രി​​​ല്‍നി​​​ന്നു യോ​​​ഗ്യ​​​രാ​​​യ​​​വ​​​രെ ക​​​ണ്ടെ​​​ത്തി നി​​​യ​​​മ​​​നം ന​​​ട​​​ത്താ​​​നു​​​ള്ള സിം​​​ഗി​​​ള്‍ ബെ​​​ഞ്ചി​​​ന്‍റെ നി​​​ര്‍​ദേ​​​ശം ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് റ​​​ദ്ദാ​​​ക്കി. പു​​​തി​​​യ വി​​​ജ്ഞാ​​​പ​​​ന​​​മി​​​റ​​​ക്കി പു​​​തി​​​യ നി​​​യ​​​മ​​​ന ന​​​ട​​​പ​​​ടി​​​ക​​​ള്‍ സ്വീ​​​ക​​​രി​​​ക്കാ​​​നും ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ചി​​​ന്‍റെ വി​​​ധി​​​യി​​​ല്‍ പ​​​റ​​​യു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.