ബാ​​​ല​​​ന​​​ഗ​​​ർ ഐ​​ടി​​സി​​യി​​​ൽ തൊ​ഴി​ൽ​മേ​ള
Thursday, June 20, 2019 12:16 AM IST
അ​​​ങ്ക​​​മാ​​​ലി: വി​​​വി​​​ധ സാ​​​ങ്കേ​​​തി​​​ക കോ​​​ഴ്സു​​​ക​​​ളി​​​ൽ പ​​​ഠ​​​നം ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ക്കും അ​​​വ​​​സാ​​​ന​​വ​​​ർ​​​ഷ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കു​​​മാ​​​യി മൂ​​​ക്ക​​​ന്നൂ​​​ർ ബാ​​​ല​​​ന​​​ഗ​​​ർ ഐ​​ടി​​സി​​യി​​​ൽ 26നു ​​രാ​​​വി​​​ലെ ഒ​​​മ്പ​​​തു മു​​​ത​​​ൽ ഉ​​ച്ച​​ക​​ഴി​​ഞ്ഞു മൂ​​​ന്നു വ​​​രെ സൗ​​​ജ​​​ന്യ തൊ​​​ഴി​​​ൽ​​​മേ​​​ള സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു.​

സ്വ​​​കാ​​​ര്യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും അ​​​ർ​​​ധ​​സ​​​ർ​​​ക്കാ​​​ർ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും ഉ​​​ൾ​​​പ്പെ​​​ടെ മു​​​പ്പ​​​തി​​​ല​​​ധി​​​കം ക​​​മ്പ​​​നി​​​ക​​​ൾ പ​​​ങ്കെ​​​ടു​​​ക്കു​​​ന്ന തൊ​​​ഴി​​​ൽ​​​മേ​​​ള​​​യി​​​ൽ അ​​​ഞ്ഞൂ​​​റോ​​​ളം ജോ​​​ലി ഒ​​​ഴി​​​വു​​​ക​​​ളു​​​ണ്ട്. ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ സൗ​​​ജ​​​ന്യ​​​മാ​​​ണെ​​​ന്ന് ഐ​​ടി​​സി ​പ്രി​​​ൻ​​​സി​​​പ്പ​​​ൽ ബ്ര​​​ദ​​​ർ സൈ​​​മ​​​ൺ സി​​എ​​​സ്ടി ​അ​​​റി​​​യി​​​ച്ചു.​ ഫോ​​ൺ: 815791 1031, 9809355398.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.