ബി​നോ​യി​യു​ടെ പ​രാ​തി​യി​ൽ കേ​സെ​ടു​ക്കും: എ​സ്പി
ബി​നോ​യി​യു​ടെ പ​രാ​തി​യി​ൽ  കേ​സെ​ടു​ക്കും: എ​സ്പി
Wednesday, June 19, 2019 1:35 AM IST
ക​​ണ്ണൂ​​ർ: താ​​ൻ വി​​വാ​​ഹം ക​​ഴി​​ച്ചു​​വെ​​ന്നു കാ​​ണി​​ച്ച് വ്യാ​​ജ​​വും അ​​ടി​​സ്ഥാ​​ന​​ര​​ഹി​​ത​​വു​​മാ​​യ പ​​രാ​​തി ന​​ല്കി​​യ മും​​ബൈ സ്വ​​ദേ​​ശി​​നി​​ക്കെ​​തി​​രേ ന​​ട​​പ​​ടി സ്വീ​​ക​​രി​​ക്ക​​ണ​​മെ​​ന്നാ​​വ​​ശ്യ​​പ്പെ​​ട്ട് ബി​​നോ​​യ് കോ​​ടി​​യേ​​രി ന​​ല്കി​​യ പ​​രാ​​തി​​യി​​ൽ കേ​​സെ​​ടു​​ക്കു​​മെ​​ന്നും പ്ര​​സ്തു​​ത പ​​രാ​​തി പോ​​ലീ​​സ് വി​​ശ​​ദ​​മാ​​യി പ​​രി​​ശോ​​ധി​​ച്ചു​​വ​​രി​​ക​​യാ​​ണെ​​ന്നും ക​​ണ്ണൂ​​ർ ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി പ്ര​​തീ​​ഷ് കു​​മാ​​ർ.


കേ​​സ് എ​​വി​​ടെ എ​​ങ്ങ​​നെ ര​​ജി​​സ്റ്റ​​ർ ചെ​​യ്യ​​ണ​മെ​​ന്ന​​തു സം​​ബ​​ന്ധി​​ച്ച് ഇ​​ന്ന് തീ​​രു​​മാ​​ന​​മു​​ണ്ടാ​​കു​​മെ​​ന്നാ​​ണ് ല​​ഭി​​ക്കു​​ന്ന സൂ​​ച​​ന. വ്യാ​​ജ പ​​രാ​​തി ന​​ല്‍​കി കേ​​സെ​​ടു​​പ്പി​​ച്ച യു​​വ​​തി​​ക്കെ​​തി​​രേ മും​​ബൈ​​യി​​ലും കേ​​ര​​ള​​ത്തി​​ലും ബി​​നോ​​യ് പ​​രാ​​തി ന​​ല്കി​​യി​​രു​​ന്നു. നേ​​ര​​ത്തെ ക​​ണ്ണൂ​​ർ റേ​​ഞ്ച് ഐ​​ജി​​ക്ക് ല​​ഭി​​ച്ച പ​​രാ​​തി​​യാ​​ണ് ഇ​​പ്പോ​​ൾ എ​​സ്പി​​ക്ക് കൈ​​മാ​​റി​​യ​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.