സൗമ്യയുടെ സംസ്കാരം നാളെ
സൗമ്യയുടെ സംസ്കാരം നാളെ
Wednesday, June 19, 2019 1:35 AM IST
ആ​ല​പ്പു​ഴ: വ​ള്ളി​കു​ന്ന​ത്ത് കൊ​ല്ല​പ്പെ​ട്ട പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ സൗ​മ്യ​യു​ടെ സം​സ്കാ​രം നാ​ളെ ന​ട​ക്കും. സൗ​മ്യ​യു​ടെ ഭ​ർ​ത്താ​വ് ലി​ബി​യ​യി​ലു​ള്ള സ​ജീ​വ് ഇ​ന്നു നാ​ട്ടി​ലെ​ത്തും. സം​സ്കാ​രം നാ​ളെ രാ​വി​ലെ 10നു ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ ന​ട​ക്കും.

ഞാ​യ​റാ​ഴ്ച പോ​സ്റ്റു​മോ​ർ​ട്ട​ത്തി​ന് ശേ​ഷം ഓ​ച്ച​ിറ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന സൗ​മ്യ​യു​ടെ മൃ​ത​ദേ​ഹം നാ​ളെ രാ​വി​ലെ ഒ​ന്പ​തി​ന് വ​ള്ളി​കു​ന്നം പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും. സ​ഹ​പ്ര​വ​ർ​ത്ത​ക​ർ ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച ശേ​ഷം സ്റ്റു​ഡ​ന്‍റ്സ് പോ​ലീ​സ് കേ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​ലാ​പ​യാ​ത്ര​യാ​യി ഉൗ​പ്പ​ൻ​ത​റ വീ​ട്ടി​ൽ എ​ത്തി​ച്ച് പൊ​തു​ദ​ർ​ശ​ന​ത്തി​ന് വ​യ്ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.