അജാസിനു സസ്പെൻഷൻ
അജാസിനു സസ്പെൻഷൻ
Wednesday, June 19, 2019 1:35 AM IST
കാ​യം​കു​ളം: സിവിൽ പോ​ലീ​സ് ഓ​ഫീ​സ​ർ സൗ​മ്യയെ വെ​ട്ടി പ​രി​ക്കേ​ൽ​പ്പി​ച്ച ശേ​ഷം തീ ​കൊ​ളു​ത്തി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പ്ര​തി​യാ​യ ആ​ലു​വ ട്രാ​ഫി​ക് സ്റ്റേ​ഷ​നി​ലെ സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ അ​ജാ​സി​നെ ആ​ലു​വ റൂ​റ​ൽ എ​സ്പി സ​സ്പെ​ൻ​ഡ് ചെ​യ്തു. കൊ​ല​പാ​ത​ക​ത്തി​നി​ടെ ശ​രീ​ര​ത്തി​ൽ തീ ​പ​ട​ർ​ന്ന് ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ അ​ജാ​സ് ഇ​പ്പോ​ൾ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.