സ്കൂ​ൾ പ​രി​സ​ര​ത്തെ സ്റ്റേ വ​യ​റു​ക​ൾ നീ​ക്ക​ണ​ം:  ബാ​ലാ​വ​കാ​ശ ക​മ്മീ​ഷ​ൻ
Wednesday, June 19, 2019 1:34 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്കൂ​​​ളി​​​നു സ​​​മീ​​​പ​​​ത്ത് സ്ഥാ​​​പി​​​ച്ചി​​​ട്ടു​​​ള്ള സ്റ്റേ ​​​വ​​​യ​​​റു​​​ക​​​ളും മ​​​റ്റ് വൈ​​​ദ്യു​​​തി സ​​​ജ്ജീ​​​ക​​​ര​​​ണ​​​ങ്ങ​​​ളും പോ​​​സ്റ്റു​​​ക​​​ളും കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പ​​​ക​​​ടം വ​​​രു​​​ത്തു​​​ന്ന വി​​​ധ​​​ത്തി​​​ല​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണ​​​മെ​​​ന്ന് സം​​​സ്ഥാ​​​ന ബാ​​​ലാ​​​വ​​​കാ​​​ശ സം​​​ര​​​ക്ഷ​​​ണ ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു. ഇ​​​വ​​​യൊ​​​ന്നും കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പ​​​ക​​​ടം സൃ​​​ഷ്ടി​​​ക്കു​​​ന്ന വി​​​ധ​​​ത്തി​​​ല​​​ല്ലെ​​​ന്ന് ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ർ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. സ്റ്റേ ​​​വ​​​യ​​​റു​​​ക​​​ളും മ​​​റ്റ് വൈ​​​ദ്യു​​​തി ഉ​​​പ​​​ക​​​ര​​​ണ​​​ങ്ങ​​​ളും സ്കൂ​​​ളി​​​നു സ​​​മീ​​​പം സ്ഥാ​​​പി​​​ക്കു​​​മ്പോ​​​ൾ കു​​​ട്ടി​​​ക​​​ൾ​​​ക്ക് അ​​​പ​​​ക​​​ടം വ​​​രു​​​ത്തു​​​ന്ന രീ​​​തി​​​യി​​​ല​​​ല്ലെ​​​ന്ന് ഉ​​​റ​​​പ്പു​​​വ​​​രു​​​ത്ത​​​ണം. സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വൈ​​​ദ്യു​​​ത വ​​​കു​​​പ്പ് എ​​​ൻ​​​ജി​​​നി​​​യ​​​ർ​​​മാ​​​രും ഇ​​​ക്കാ​​​ര്യം ക​​​ർ​​​ശ​​​ന​​​മാ​​​യി പാ​​​ലി​​​ക്കു​​​ന്ന​​​തി​​​ന് വൈ​​​ദ്യു​​​ത ​ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ക്ക​​​ണ​​​മെ​​​ന്നും ക​​​മ്മീ​​​ഷ​​​ൻ നി​​​ർ​​​ദേ​​​ശി​​​ച്ചു.


കൂ​​​ടാ​​​തെ സ്കൂ​​​ൾ പ​​​രി​​​സ​​​ര​​​ത്തു​​​ള്ള ട്രാ​​​ൻ​​​സ്ഫോ​​​ർ​​​മ​​​റു​​​ക​​​ൾ​​​ക്ക് ചു​​​റ്റും വേ​​​ലി കെ​​​ട്ടി​​​ത്തി​​​രി​​​ച്ച് സു​​​ര​​​ക്ഷി​​​ത​​​മാ​​​ക്കു​​​ന്ന​​​തി​​​നും ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ക്ക​​​ണം. മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ കീ​​​ഴ്മു​​​റി മൊ​​​റ​​​യൂ​​​ർ എ​​​എം​​​എ​​​ൽ​​​പി സ്കൂ​​​ൾ പി​​​ടി​​​എ പ്ര​​​സി​​​ഡ​​​ന്‍റ് ന​​​ൽ​​​കി​​​യ പ​​​രാ​​​തി​​​യി​​​ന്മേ​​​ലാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.