നാ​ഗ്പുർ സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി​ ര​ജ​ത​ജൂ​ബി​ലി ഉ​ദ്ഘാ​ട​നം നാ​ളെ
Wednesday, June 19, 2019 1:34 AM IST
കോ​​ട്ട​​യം: നാ​​ഗ്പുർ സെ​​ന്‍റ് തോ​​മ​​സ് ഓ​​ർ​​ത്ത​​ഡോ​​ക്സ് സെ​​മി​​നാ​​രി​​യു​​ടെ ഒ​​രു​​ വ​​ർ​​ഷം നീ​​ളു​​ന്ന ര​​ജ​​ത​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നാ​​ളെ കോ​​ട്ട​​യം പ​​ഴ​​യ സെ​​മി​​നാ​​രി​​യി​​ൽ ന​​ട​​ക്കും. ബ​​സേ​​ലി​​യോ​​സ് മാ​​ർ​​ത്തോ​​മ്മ പൗ​​ലോ​​സ് ദ്വി​​തീ​​യ​​ൻ കാ​​തോ​​ലി​​ക്ക ബാ​​വാ അ​​ധ്യ​​ക്ഷ​​ത​ വ​​ഹി​​ക്കും. എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി വൈ​​സ് ചാ​​ൻ​​സ​ല​​ർ ഡോ. ​​സാ​​ബു തോ​​മ​​സ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും.

സെ​മി​നാ​രി വൈ​സ് പ്രി​ൻ​സി​പ്പ​ൽ ഗീ​വ​ർ​ഗീ​സ് മാ​ർ കൂ​റി​ലോ​സ്, ഡോ. ​യൂ​ഹാ​നോ​ൻ മാ​ർ ദീ​യ​സ്കോ​റോ​സ്, വൈ​ദി​ക സെ​ക്ര​ട്ട​റി റ​വ.​ഡോ. എം.​ഒ. ജോ​ണ്‍, ബി​ജു ഉ​മ്മ​ൻ, പ​ഴ​യ സെ​മി​നാ​രി പ്രി​ൻ​സി​പ്പ​ൽ റ​വ.​ഡോ. ജോ​ണ്‍​സ് ഏ​ബ്ര​ഹാം കോ​നാ​ട്ട്, റ​വ.​ഡോ. റെ​ജി മാ​ത്യു, റ​വ.​ഡോ. ബി​ജേ​ഷ് ഫി​ലി​പ്പ് എ​ന്നി​വ​ർ പ്ര​സം​ഗി​ക്കും. രാ​വി​ലെ ഒ​ന്പ​തി​നു റ​വ.​ഡോ. കെ.എം. ജോ​ർ​ജ് ധ്യാ​നം ന​യി​ക്കും. സിന്പോസി​യം റ​വ.​ഡോ. ജേ​ക്ക​ബ് കു​ര്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഡോ. ​എം.​പി. മ​ത്താ​യി, ജെ​റി വ​ർ​ഗീ​സ്, ബ്ല​സ​ൻ ഫി​ലി​പ്പ്, ജേ​ക്ക​ബ് ജി. ​സൂ​ര​ജ്, മാ​ത്യു ജോ​ർ​ജ് എ​ന്നി​വ​ർ പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കും. 1995ൽ ​ഭി​ലാ​യി​യി​ൽ ആ​രം​ഭി​ച്ച സെ​ന്‍റ് തോ​മ​സ് ഓ​ർ​ത്ത​ഡോ​ക്സ് സെ​മി​നാ​രി 1999ലാ​ണ് നാ​ഗ്പു​രി​ലേ​ക്ക് മാ​റ്റി സ്ഥാ​പി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.