ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: രാ​ഷ്‌ട്രീയ നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം ന​ട​ന്നോ​യെ​ന്നു കോ​ട​തി
ഷു​ഹൈ​ബ് വ​ധ​ക്കേ​സ്: രാ​ഷ്‌ട്രീയ നേ​തൃ​ത്വ​ത്തി​നെ​തി​രേ അ​ന്വേ​ഷ​ണം  ന​ട​ന്നോ​യെ​ന്നു കോ​ട​തി
Wednesday, June 19, 2019 12:56 AM IST
കൊ​​​ച്ചി : മ​​​ട്ട​​​ന്നൂ​​​രി​​​ല്‍ യൂ​​​ത്ത് കോ​​​ണ്‍​ഗ്ര​​​സ് ബ്ലോ​​​ക്ക് സെ​​​ക്ര​​​ട്ട​​​റി​​​യാ​​​യി​​​രു​​​ന്ന ഷു​​​ഹൈ​​​ബി​​​നെ കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ല്‍ പ്ര​​​തി​​​ക​​​ളു​​​മാ​​​യി ബ​​​ന്ധ​​​മു​​​ള്ള രാ​​​ഷ്ട്രീ​​​യ നേ​​​തൃ​​​ത്വ​​​ത്തി​​​നെ​​​തി​​​രെ അ​​​ന്വേ​​​ഷ​​​ണ​​​മു​​​ണ്ടാ​​​യോ​​​എ​​​ന്ന് ഹൈ​​​ക്കോ​​​ട​​​തി വാ​​​ക്കാ​​​ല്‍ ചോ​​​ദി​​​ച്ചു.

കേ​​​സ​​​ന്വേ​​​ഷ​​​ണം സി​​​ബി​​ഐ​​​ക്കു വി​​​ട്ട സിം​​​ഗി​​​ള്‍​ബെ​​​ഞ്ച്​ വി​​​ധി​​​ക്കെ​​​തി​​​രേ സ​​​ര്‍​ക്കാ​​​ര്‍ ന​​​ല്‍​കി​​​യ അ​​​പ്പീ​​​​ല്‍ പ​​​രി​​​ഗ​​​ണി​​​ക്ക​​​വെ​​​യാ​​​ണ് ചീ​​​ഫ് ജ​​​സ്റ്റീ​​​സ് ഋ​​​ഷി​​​കേ​​​ശ് റോ​​​യ് ഉ​​​ള്‍​പ്പെ​​​ട്ട ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് ഇ​​​ക്കാ​​​ര്യം ചോ​​​ദി​​​ച്ച​​​ത്. പ്രാ​​​ദേ​​​ശി​​​ക ത​​​ല​​​ത്തി​​​ല്‍ രാ​​​ഷ്ട്രീ​​​യ ഏ​​​റ്റു​​​മു​​​ട്ട​​​ലു​​​ക​​​ളു​​​ണ്ടാ​​​വാ​​​മെ​​​ങ്കി​​​ലും ഉ​​​ന്ന​​​ത​​​രു​​​ടെ അ​​​റി​​​വി​​​ല്ലാ​​​തെ ഇ​​​ത്ത​​​ര​​​മൊ​​​രു സം​​​ഭ​​​വം ന​​​ട​​​ക്കു​​​മോ​​​യെ​​​ന്ന് ഡി​​​വി​​​ഷ​​​ന്‍ ബെ​​​ഞ്ച് സം​​​ശ​​​യം പ്ര​​​ക​​​ടി​​​പ്പി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.